Kerala PSC Indian Constitution Questions and Answers 13

This page contains Kerala PSC Indian Constitution Questions and Answers 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

Answer: 20

242. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?

Answer: മൗലിക അവകാശങ്ങൾ

243. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ

Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ

244. കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക്

Answer: രാഷ്‌ട്രപതി

245. ഇന്ത്യയിൽ എത്ര പൗരത്വം ഉണ്ട്

Answer: ഒന്ന്

246. In _____ Kerala Land Reforms Act was passed.

Answer: 1969

247. സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി

Answer: ഫാത്തിമാ ബീവി

248. The first Chairperson of the National Women’s Commission:

Answer: Jayanthy Patnaik

249. Who is the authority to appoint Chief Information Commission?

Answer: President

250. Posting derogatory remarks about the employer on a social networking site is an example of:

Answer: Cyber defamation

251. _____refers to email that appears to have been originated from one source when it was actually sent from another source.

Answer: Email spoofing

252. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം ?

Answer: 1976

253. 'Privy Purse' was abolished by which one of the following constitution Amendment Act?

Answer: 26th

254. According to which Constitutional Amendment a separate National Commission for Scheduled Tribe was formed?

Answer: 89

255. According to which amendment was New Delhi given a special status and redesignated as the National Capital Territory of India?

Answer: 69th Amendment

256. The chairman of Constitution review committee?

Answer: Justice Venkita Chellaya

257. പാർലമെന്റ് നടപടിക്രമങ്ങളിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ?

Answer: ആർട്ടിക്കിൾ 122

258. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട രണ്ടാമത്തെ കായിക താരം?

Answer: മേരി കോം

259. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?

Answer: 1993 സെപ്തംബർ 28

260. ‘മതേതരത്വം, സോഷ്യലിസം’ എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്

Answer: 1976-ൽ 42-ാം ഭരണഘടനാ ഭേദഗതി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.