Kerala PSC Indian Constitution Questions and Answers 4

This page contains Kerala PSC Indian Constitution Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. ലോകസഭയുടെ അധ്യക്ഷനാര് ?

Answer: സ്പീക്കർ

62. താഴെപ്പറയുന്നവയിൽ ഇന്ത്യൻ പൗരൻറെ മൗലികാവകാശങ്ങളിൽ പെടാത്തത് ഏതാണ്?
a. സമത്വത്തിനുള്ള അവകാശം
b. സ്വാതന്ത്ര്യത്തിനുള്ള അവകാശം
c. ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം
d. വോട്ടവകാശം

Answer: വോട്ടവകാശം

63. അയിത്ത നിർമാർജനം നിരോധിക്കുന്ന വകുപ്പ്

Answer: 17

64. എന്നാണു കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്

Answer: 1994

65. President Rule can be imposed in a State of India under which Article of Constitution of India

Answer: Article 356

66. ഇന്ത്യയുടെ ഒന്നാമത്തെ ഓഫീസര്‍ ?

Answer: അറ്റോര്‍ണി ജനറല്‍

67. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

Answer: എം.എന്‍.റോയ്

68. The present Chairman of Rajya Sabha:

Answer: Hameed Ansari

69. പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

Answer: ലോകസഭ

70. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

Answer: 20

71. The Indian Parliament passed the Information Technology Bill , which is regarded as the mother legislation regulating the use of computers, computer systems and computer networks as also data and information in the electronic format , in the year:

Answer: 2000

72. ബാലവേല നിരോധിക്കുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 24

73. A Bill passed by the legislative Assembly of a state can be delayed by the Legislative Council for a maximum period of:

Answer: Three months

74. The judges of the subordinate courts are appointed by:

Answer: The Governor

75. What were the main findings of the N.N. Vohra Committee?

Answer: Nexus between Politicians, Bureaucrats and Criminals

76. The 42nd Amendment was passed in the year?

Answer: 1976

77. The Charter of Fundamental Rights in Indian Constitutive is adopted from the Constitution of

Answer: America

78. Candidate who won with the highest majority in 14th Kerala legislative assembly

Answer: P.J Joseph

79. ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര ഷെഡ്യൂളുകളാണ് ഉള്ളത്

Answer: 12

80. ഗാർഹിക പീഢന നിരോധന നിയമം നിലവിൽ വന്ന വർഷം?

Answer: 2006 ഒക്ടോബർ 26

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.