Kerala PSC Indian Constitution Questions and Answers 21

This page contains Kerala PSC Indian Constitution Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്?

Answer: ലോകസഭ

402. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ?

Answer: ലോകസഭാ സ്പീക്കർ

403. ധനകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നത് എവിടെയാണു

Answer: ലോകസഭ

404. പഞ്ചായത്ത് രാജ് നിയമം കൊണ്ട് വന്നത് എത്രാം ഭരണ ഘടന ഭേദഗതിയിലാണു

Answer: 73

405. Who is legally authorized to declare war or conclude peace

Answer: The President

406. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
a. എസ്. വൈ ഖുറൈഷി
b. എം. എസ് ഗില്‍
c. റ്റി. എന്‍ ശേഷന്‍
d. Om Prakash Rawat

Answer: Om Prakash Rawat

407. പ്രണബ് മുഖര്‍ജി ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ് ?

Answer: 13-ാമത്

408. ____ gives the author of an original work exclusive right for a certain time period in relation to that work, including its publication, distribution and adaptation:

Answer: Copyright

409. The rental of software to consumers without the permission of the copyright holder known as

Answer: Renting

410. This unlawful act wherein the computer is either a tool or target or both:

Answer: Cyber Crimes

411. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി ?

Answer: 42 ആം ഭേദഗതി

412. മൗലിക കടമകളെക്കുറിച്ച്പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ?

Answer: അനുച്ഛേദം 51 A

413. Use of computer resources to intimidate or coerce others, is termed:

Answer: Cyber terrorism

414. This is the exclusive right granted by statute to the author of the works to reproduce dramatic, artistic, literary or musical work or to authorize its reproduction by others:

Answer: Copy Right

415. അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദു ചെയ്യാൻ അധികാരമുള്ളത് ?

Answer: രാഷ്ട്രപതിക്ക്

416. Legislative Assembly of which state has the tenure of six years?

Answer: Jammu and Kashmir

417. When did IT Act 2000 of India came into force?

Answer: 17 Oct 2000

418. How many Fundamental Rights are there in the Indian Constitution

Answer: 6

419. പൗരന്‍റെ ചുമതലകള്‍ ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ആര്‍ട്ടി ക്കിളിലാണ് വിവരിച്ചിരിക്കുന്നത്

Answer: 51A

420. താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ ?

Answer: സാമൂതിരിയുടെ നാവിക തലവൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.