Kerala PSC Exam Study Materials 2 Kerala PSC Exam Study Materials 2

Study Materials for Kerala PSC Exams are available below sections. These study materials are for Kerala PSC competitive exams like KAS, LDC, LGS, Police Constable, Secretariat Assistant, University Assistant, Village Extension Officer (VEO). You can prepare for these exams using these free study notes.

2022 Oscars Winners list 2022 Oscars Winners list

Open Detailed Study Note

2022 ലെ ഓസ്കാർ പുരസ്കാരങ്ങൾ .
മികച്ച ചിത്രം CODA .
മികച്ച നടി ജെസീക്ക ക്രിസ്ത്യൻ (The eye of thammy faye) .
മികച്ച നടൻ വിൽ സ്മിത്ത് (കിംഗ് റിച്ചാർഡ്) .
മികച്ച എഡിറ്റിംഗ് ജോ വാക്കർ .
മികച്ച പരൊഡക്ഷൻ ഡിസൈനർ സസന്ന ഡിപോസ് & പാട്രിസ് വെർമിറ്റ് .
മികച്ച അനിമേഷൻ ചിത്രം എൻകാൻ്റോ .
മികച്ച ഒറിജിനൽ സ്കോർ ഹാൻസ് സിമ്മെർ .
മികച്ച ഗാനം നോ ടൈം ടുഡേ (ബില്ലി ഐലിഷ് & ഫിനിയസ് ഓ കോണൽ... Read full study notes

Dynasties and founders Dynasties and founders

Open Detailed Study Note

രാജവംശങ്ങളും സ്ഥാപകൻ .
കണ്വ വംശം വാസുദേവ കണ്വ .
ഖിൽജി വംശം ജലാലുദീൻ ഖിൽജി .
ഗപ്ത രാജവംശം ശ്രീ ഗുപ്തൻ .
മറാത്ത വംശം ശിവജി .
രാഷ്ട്ര കൂട വംശം ദന്തി ദുർഗ്ഗൻ .
വർദ്ധന സാമ്രാജ്യം. പുഷ്യഭൂതി .
ശിശു നാഗവംശം ശിശു നാഗൻ .
ഹര്യങ്ക വംശം ബിംബി സാരൻ .
ഹോയ്സാല വംശം ശലൻ .
അടിമവംശം കുത്തബ്ദീൻ ഐബക് .
കശാന വംശം കജുലാകാഡ്ഫി സെസ് .
ചാലൂക്യ വംശം പ... Read full study notes

Who led the revolt against the British Who led the revolt against the British

Open Detailed Study Note

ഔധ് രാജാ ചെയ്ത്ത് സിംഗ് .
കൊച്ചി പാലിയത്തച്ചൻ .
കർണാടക കിട്ടൂർ ചിന്നമ്മ .
തിരുനെൽവേലി വീരപാണ്ഡ്യകട്ടബൊമ്മൻ .
തിരുവിതാംകൂർ വേലുത്തമ്പി ദളവ .
മലബാർ പഴശ്ശിരാജ .
ശിവഗംഗ മരുതു പാണ്ഡ്യൻ .
.

... Read full study notes

Questions and Answers on Kerala State Commission for Child Rights Questions and Answers on Kerala State Commission for Child Rights

Open Detailed Study Note

കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിലെ ചെയർമാൻ? കെ വി മനോജ് കുമാർ.
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്? 2013 ജൂൺ 3.
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി? 3 വർഷം അല്ലെങ്കിൽ 60 വയസ്സ്.
സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണിന്റെ കാലാവധി? 3 വർഷം അല്ലെങ്കിൽ 65 വയസ്സ്.
സംസ്ഥാന ബാലാവകാശ കമ്മീഷൻ നീക്കം ചെയ്യുന്നതിനുള്ള... Read full study notes

Questions and Answers on State Human Rights Commission Questions and Answers on State Human Rights Commission

Open Detailed Study Note

 കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വരാൻ കാരണമായ നിയമം  ? Protection of Human Rights Act 1993 (Section 21, Sub section 1 പ്രകാരം) .
 ചെയർമാനുൾപ്പെടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ   ? 3.
 സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത്  ? ഗവർണർ.
 സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്  ? സംസ്ഥാന സർക്കാരിന്.
കേരള സംസ്ഥാന മനുഷ്യാവകാശ ക... Read full study notes

Lokpal Lokpal

Open Detailed Study Note

ലോക്പാൽ സർക്കാർ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാൽ ബിൽ. പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം. പാർലമെന്റംഗമായിരുന്ന എൽ.എം.സിങ്‌വിയാണ് 1963 ൽ ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത്. പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് ന... Read full study notes

Questions About NSS For PSC Exams Questions About NSS For PSC Exams

Open Detailed Study Note

NSS ഗീതം ഏതാണ്? - മനസ്സു നന്നാവട്ടെ എന്നു തുടങ്ങുന്ന ഗാനം .
NSS ആരംഭിച്ചത് ഏതു വർഷം? - 1969.
NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു? - 1969 സെപ്റ്റംബർ 24.
NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? - National Service Scheme.
NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്? - വി കെ ആർ റാവു (1969).
NSS ചിഹ്നത്തിലെ 8 അരക്കാലുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? - ഒരു ദിവസത്തിലെ എട്ടു യാമങ്ങളെ .
NSS ചിഹ്നത്തിലെ ചക്രം എന്തിനെയാണ് സൂ... Read full study notes

Indian Railways Questions And Answers For PSC Exams Indian Railways Questions And Answers For PSC Exams

Open Detailed Study Note

ഇന്ത്യയിലെ ആദ്യ തീവണ്ടി ഓടിയത് ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ? മംബൈയിലെ ബോറിബന്ദർ - താനെ.
ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിസാസ്റ്റർ മാനേജ്മെൻറ് വില്ലേജ് സ്ഥാപിതമായത് ? ബംഗള.
ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ ? ഛത്രപതി ശിവജി ടെർമിനൽ (മുംബൈ).
ഇന്ത്യയിലെ ആദ്യത്തെ ഹരിത ട്രെയിൻ ഇടനാഴി ? രാമേശ്വരം - മനമധുരൈ.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ? ഇന്ത്യൻ റെയിൽവേ.
... Read full study notes

Questions About Eyes For PSC Exams Questions About Eyes For PSC Exams

Open Detailed Study Note

കണ്ണിന് നിറം നല്‍കുന്ന വസ്തു? - മെലാനിന്‍.
കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ? - പരസ് ബയോപ്പിയ.
കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ? - തിമിരം.
കണ്ണിന്റെ വീക്ഷണ സ്ഥിരത? - 1/16 സെക്കന്റ് ആണ്.
കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ? - ഗലോക്കോമ.
കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ? - സീറോതാല്‍മിയ.... Read full study notes

Confusing facts for PSC Exams Part 5 Confusing facts for PSC Exams Part 5

Open Detailed Study Note

പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - ബരസീൽ.
ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ? - കയൂബ.
സവർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - ചൈന.
സവർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം ? - ഇന്ത്യ.
പാകിസ്ഥാന്റെ ദേശീയഗാനം ? - കവാമിതരാന.
അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം ? - മില്ലിതരാന.
തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ട... Read full study notes