Kerala PSC Exam Study Materials 19 Kerala PSC Exam Study Materials 19

Study Materials for Kerala PSC Exams are available below sections. These study materials are for Kerala PSC competitive exams like KAS, LDC, LGS, Police Constable, Secretariat Assistant, University Assistant, Village Extension Officer (VEO). You can prepare for these exams using these free study notes.

Facts about Hormones in humans Facts about Hormones in humans

Open Detailed Study Note

The following is a list of hormones found in Homo sapiens.


മാസ്റ്റര്‍ ഗ്രന്ഥി എന്നറിയപ്പപെടുന്നത്‌ പീയുഷ ഗ്രന്ഥി.
യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്നത്‌ തൈമസ്‌. തൈമോസിനാണ്‌ യുവത്വഹോര്‍മോണ്‍.
ഐലറ്റ്‌സ്‌ ഓഫ്‌ ലാ൯ഗര്‍ഹാന്‍സ്‌ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ്‌ ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍ എന്നിവ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ സ്ഥിരമായി നിലനിര്‍ത്തുന്നത്‌ ഈ ഹോര്‍മോണുകളാണ്‌.
അ... Read full study notes

Diseases And Their Nicknames Diseases And Their Nicknames

Open Detailed Study Note

Diseases And Their Nicknames are given below.

ആന്ത്രാക്സ് ഈജിപ്തിലെ അഞ്ചാം പ്ലേഗ് .
എലിപ്പനി വീല്‍സ് ഡിസീസ് .
കണ്‍ജക്ടിവിറ്റിസ് പിങ്ക് ഐ .
കുഷ്ഠം ഹാന്‍സെന്‍സ് ഡിസീസ് .
ക്ഷയം വൈറ്റ് പ്ലേഗ് .
ഗോയിറ്റര്‍ ഗ്രേവ്സ് ഡിസീസ് .
ചിക്കന്‍പോക്സ് വരിസെല്ല .
ജര്‍മ്മന്‍ മിസീല്‍സ് റൂബെല്ല .
ടൂബര്‍ക്കുലോസിസ് കോക്ക്സ് ഡിസീസ് .
ടെറ്റനസ് ലോക് ജാ കുതിര സന്നി .
ഡെങ്കിപ്... Read full study notes

Common Insurance Terms And Definitions Common Insurance Terms And Definitions

Open Detailed Study Note

Common Insurance Terms And Definitions in Malayalam.

ആനുവിറ്റി ഇൻഷുറൻസ് കാലാവധി പൂർത്തിയാകുന്ന സമയം മുതൽ നിശ്ചിത കാലയളവുകളിൽ ഇൻഷ്വർ ചെയ്യപ്പെട്ട ആളിനോ ബന്ധുക്കൾക്കോ നിശ്ചിത തുക നൽകുന്നതിനുള്ള കരാറാണിത് .
ആരോഗ്യ ഇൻഷുറൻസ് അസുഖം മൂലമോ അപകടം മൂലമോ ഉണ്ടാകുന്ന ചികിത്സ ചെലവുകൾ വഹിക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുമുള്ള ഇൻഷുറൻസ് .
എംഎസിടി മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യുണ... Read full study notes

States in India through which standard meridians pass. States in India through which standard meridians pass.

Open Detailed Study Note

The standard meridian is the longitude or meridian used for reckoning the standard time of a country.   India has chosen 82.5 degrees east as its standard meridian. This gives Indian Standard Time (IST) to be 5 hours 30 minutes ahead of Greenwich Meridian Time (GMT).

23.5° കടന്നു പോകുന്ന  സംസ്ഥാനങ്ങൾ?.

മിസോറം ,.
ത്രിപുര,.
ഗുജറാത്ത്,.
രാജസ്ഥാൻ,.
മധ്യപ്രദേശ്.
ഛതിസ്ഗഡ്‌,.
ജാർഖണ്ഡ്,.
പശ്ചിമബംഗാൾ.
Code : മി ത്ര ഗു രാ മ ഛ ജ പം .


82.5°കടന്നു പോകുന്ന സംസ്ഥാനങ്ങൾ ?.

ആന്ധ്രപ്രദേശ്.
ഉത്തർപ്രദേ... Read full study notes

Eclipse Eclipse

Open Detailed Study Note

A solar eclipse occurs when a portion of the Earth is engulfed in a shadow cast by the Moon which fully or partially blocks sunlight. This occurs when the Sun, Moon and Earth are aligned. In a total eclipse, the Sun is fully obscured by the Moon. In partial and annular eclipses, only part of the Sun is obscured. A lunar eclipse occurs when the Moon moves into the Earth's shadow. This can occur only when the Sun, Earth, and Moon are exactly or very closely aligned , with Earth between the other two. A lunar eclipse can occur only on the night of a full moon.


സൂര്യഗ്രഹണം സംഭവിക്കുന്നത്, ഭൂമിയുടെ ഒരു ഭാഗം ചന്ദ്രൻ എറിഞ്ഞ നിഴലിൽ മുഴുകുമ്പോൾ സൂര്യപ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടയുന്നു. സൂര്യനും ചന്ദ്ര... Read full study notes

Important ports in India Important ports in India

Open Detailed Study Note

കാണ്ട്ല തുറമുഖം .

ഗു​ജ​റാ​ത്തി​ലാ​ണ് കണ്ട്‌ല തു​റ​മു​ഖം. ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും വി​ഭ​ജി​ക്ക​പ്പെ​ട്ട​പ്പോൾ പ്ര​ധാന തു​റ​മു​ഖ​മായ ക​റാ​ച്ചി പാ​കി​സ്ഥാ​ന്റെ ഭാ​ഗ​മാ​യ​തുകൊ​ണ്ടാ​ണ് കണ്ട്‌ല തു​റ​മു​ഖം ഗൾ​ഫ് ഒ​ഫ് ക​ച്ചിൽ പ​ണി​ക​ഴി​ച്ച​ത്. 1950​ക​ളി​ലാ​ണ് ഇ​ത് പ​ണി​ക​ഴി​പ്പി​ച്ച​ത്. വേ​ലി​യേ​റ്റ തു​റ​മു​ഖ​മാ​ണ് കണ്ട്‌ല. പെ​ട്രോ​ളി​യം, സ്റ്റീൽ, ഇ​രു​മ്പ... Read full study notes

Questions about Andhra Pradesh and Assam Questions about Andhra Pradesh and Assam

Open Detailed Study Note

The questions about Andhra Pradesh and Assam are provided below. .

ആന്ധ്രാപ്രദേശ് .

അമരജീവി എന്നറിയപ്പെട്ട നേതാവാണ്‌ പോറ്റി ശ്രീരാമലു.
ആധുനിക ആന്ധ്രയുടെ പിതാവ്‌ എന്നറിയപ്പെട്ടത്‌.- വീരേശലിംഗം.
ആന്ധയിലെ രാജാറാം മോഹന്‍ റോയ്‌ എന്ന്‌ വിശേഷിക്കപ്പെട്ടത്‌- വിരേശലിംഗം.
ആന്ധ്ധാപ്രദേശിന്റെ വ്യാപാര തലസ്ഥാനം- വിജയവാഡ.
ആന്ധ്ധാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്‌- രാജമുന... Read full study notes

Questions about Mahatma Gandhi Questions about Mahatma Gandhi

Open Detailed Study Note

1929ല്‍ ഗാന്ധിജി സ്ഥാപിച്ച നവജീവന്‍ ട്രസ്റ്റിന്റെ ആസ്ഥാനം അഹമ്മദാബാദാണ്‌.
1930 മോഡല്‍ യുഎസ്‌എഫ്‌ 73 എന്ന നമ്പരുള്ള സ്റ്റുഡ്‌ ബേക്കര്‍ കാറിലാണ്‌ ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ വന്നത്‌.
1939 ല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനത്തേക്ക്‌ തിരഞ്ഞെടൂപ്പ്‌ നടന്നപ്പോള്‍ ഗാന്ധിജി പിന്തുണച്ച സ്ഥാനാര്‍ഥി പട്ടാഭി സീതാരാമയ്യയായിരുന്നു.
1940 ലാണ്‌ ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച... Read full study notes

Western Ghats Western Ghats

Open Detailed Study Note

Western Ghats (പശ്ചിമഘട്ടം) ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതനിര.
കേരളത്തിന്റെ ഭൂരിഭാഗം നദികളുടെയും ഉത്ഭവം -പശ്ചിമഘട്ടത്തിൽ നിന്ന്.
കേരളത്തിന്റെ മലനാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.
പശ്ചിമഘട്ടം സഹ്യാദ്രി എന്നും അറിയപ്പെടുന്നു.
നീളം : 1600 KM.
ശരാശരി ഉയരം : 900 M.
പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങൾ കേരളം.
കർണാടക.
ഗുജറാത്ത്‌.
ഗോവ.
തമിഴ് നാട്.
മഹാരാ... Read full study notes

Other names in Chemistry Other names in Chemistry

Open Detailed Study Note

രസതന്ത്രത്തിലെ മറ്റ് പേരുകൾ.

എപ്സം സാൾട്ട് മഗ്നീഷ്യം സൾഫേറ്റ് .
ഓയിൽ ഓഫ് വിട്രിയോൾ സൾഫ്യുറിക് ആസിഡ് .
ഓയിൽ ഓഫ് വിന്റർ ഗ്രീൻ മീഥയിൽ സാലിസിലേറ്റ് .
കറുത്ത വജ്രം കൽക്കരി .
കറുത്ത സ്വർണം പെട്രോളിയം .
ക്വിക് സിൽവർ മെർക്കുറി .
ക്വിക്ക് ലൈം കാൽസ്യം ഓക്സൈഡ് .
ഗ്രീൻ വിട്രിയോൾ ഫെറസ് സൾഫേറ്റ് .
ഘന ഹൈഡ്രജൻ ഡ്യുട്ടീരിയം .
തത്വജ്ഞാനികളുടെ... Read full study notes