Kerala PSC Exam Study Materials 6 Kerala PSC Exam Study Materials 6

Study Materials for Kerala PSC Exams are available below sections. These study materials are for Kerala PSC competitive exams like KAS, LDC, LGS, Police Constable, Secretariat Assistant, University Assistant, Village Extension Officer (VEO). You can prepare for these exams using these free study notes.

Newtons laws of motion Newtons laws of motion

Open Detailed Study Note

ന്യൂട്ടന്റെ ചലനനിയമങ്ങൾ ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ബലങ്ങളും വസ്തുവിന്റെ ചലനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന മൂന്ന് ഭൗതിക നിയമങ്ങളാണ് ന്യൂട്ടന്റെ ചലന നിയമങ്ങൾ. സർ ഐസക് ന്യൂട്ടൺ ആണ് തന്റെ പ്രകൃതിദർശനത്തിന്റെ ഗണിതനിയമങ്ങൾ(1687) എന്ന കൃതിയിൽ സം‌യോജിതമായി പ്രസിദ്ധീകരിച്ചത്.


ന്യൂട്ടന്റെ ഒന്നാം ചലനനിയമം അസന്തുലിതമായ ഒരു ബാഹ്യബലം പ്രയോഗിക്കാത്തി... Read full study notes

Sachin Tendulkar Sachin Tendulkar

Open Detailed Study Note

സച്ചിൻ രമേഷ് തെൻഡുൽക്കർ ( സച്ചിൻ തെൻഡുൽക്കർ ) (ജനനം. ഏപ്രിൽ 24, 1973 മുംബൈ,മഹാരാഷ്ട്ര, ഇന്ത്യ) ഇന്ത്യയിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16-നു് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ... Read full study notes

Chauri Chaura incident Chauri Chaura incident

Open Detailed Study Note

ചൗരി ചൗരാ സംഭവം 1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്... Read full study notes

Wonders of the world Wonders of the world

Open Detailed Study Note

ലോകാത്ഭുതങ്ങൾ മനുഷ്യനിർമ്മിതമായ ശില്പങ്ങൾ, സ്മാരകങ്ങൾ, സ്തംഭങ്ങൾ തുടങ്ങിയ അത്ഭുതങ്ങളെക്കുറിച്ചുള്ള പട്ടികയാണ് ലോകാത്ഭുതങ്ങൾ അഥവാ സപ്താത്ഭുതങ്ങൾ.


പൗരാണിക ലോകാത്ഭുതങ്ങള്‍ കുഫുവിലെ (ഗിസ) പിരമിഡ്‌ : ഈജിപ്റ്റിലെ ഫറവോയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പിരമിഡ് ആണ്. ഈജിപ്തിലെ നൈല്‍ നദിയുടെ പടിഞ്ഞാറെ കരയിലാണിത്‌.
ബാബിലോണിലെ തൂങ്ങുന്ന തോട... Read full study notes

Confusing facts for PSC Exams Part 4 Confusing facts for PSC Exams Part 4

Open Detailed Study Note

മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ഡോ. എ. പി.ജെ. അബ്ദുൾ കലാം.
മിസൈൽ വിമൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ടെസ്സി തോമസ്.
നാഗാർജുന സാഗർ അണക്കെട്ട്  ഏത് നദിയിലാണ്? കൃഷ്ണ.
കൃഷ്ണ രാജസാഗർ അണക്കെട്ട്  ഏത് നദിയിലാണ്? കാവേരി.
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്? പന്തളം കെ.പി.രാമൻപിള്ള.
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്ന ഗാന... Read full study notes

Confusing facts for PSC Exams Part 3 Confusing facts for PSC Exams Part 3

Open Detailed Study Note

.


ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ? കാനിംഗ് പ്രഭു.
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി? ലൂയി മൗണ്ട് ബാറ്റൺ .
സോവിയറ്റ് യൂണിയൻ രൂപീകൃതമായ വർഷം? 1922 .
സോവിയറ്റ് യൂണിയൻ പിരിച്ചുവിടപ്പെട്ട വർഷം? 1991.
കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളിൽ ഏറ്റവും വിസ്തീർണം കൂടിയ ജില്ല? മലപ്പുറം  .
കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല? കണ്ണൂർ . LINE_... Read full study notes

Confusing facts for PSC Exams Part 2 Confusing facts for PSC Exams Part 2

Open Detailed Study Note

ലോകത്തിലെ ആദ്യത്തെ ആന്റിസെപ്റ്റിക്? ഫിനോൾ.
ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്? പെനിസെലിൻ.
നളന്ദ സർവകലാശാലയുടെ സ്ഥാപകനാര്? കുമാര ഗുപ്തൻ.
വിക്രംശിലയുടെ സ്ഥാപകനാര്? ധർമപാലൻ(പാലവംശം).
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല? മലപ്പുറം.
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല? തിരുവനന്തപുരം.
ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കേരളത്തിലെ ജ... Read full study notes

List of Crops and hybrids List of Crops and hybrids

Open Detailed Study Note

വിളകൾ സങ്കരയിനങ്ങൾ .
അടക്ക മംഗള .
എള്ള് തിലതാര, സോമ, സര്യ, തിലക്, തിലോത്തമ .
കശുവണ്ടി പരിയങ്ക, അമൃത, മദുല, ധാരശ്രീ .
കൈതച്ചക്ക മൗറീഷ്യസ്, കയൂ .
ഗോതമ്പ് ഗിരിജ, സോണാലിക, കല്ല്യാൺസോണ .
ചീര അരുൺ, മോഹിനി .
തക്കാളി അനഘ, ശക്തി, മക്തി .
പച്ചമുളക് ജവാല, ജവാലാമുഖി, ഉജ്ജ്വല, ജവാലാ സഖി .
പാവൽ പരിയ, പരീതി, പരിയങ്ക .
മഞ്ഞൾ സവർണ്ണ, രശ്മി, പരഭ, പരതിഭ, റോമ, സഗന്ധ, സഗ... Read full study notes

Kerala PSC Zoology Questions Kerala PSC Zoology Questions

Open Detailed Study Note

അമീബയുടെ വിസർജ്ജനാവയവം ? സങ്കോചഫേനം.
അലങ്കാര മത്സ്യങ്ങളുടെ റാണി ? ഏഞ്ചൽ ഫിഷ്.
ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യ ജീവി ? സ്വർണ്ണത്തവള.
ഇന്ത്യയുടെ ദേശീയ മത്സ്യം ? അയക്കൂറ (മാക്രൽ).
ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം ? പസഫിക് സമുദ്രം.
ഏറ്റവും വലിയ ഉഭയജീവി ? സലമാണ്ടർ.
ഏറ്റവും വലിയ ശുദ്ധജല മൽസ്യം ? ജയിന്റ ക്യാറ്റ് ഫിഷ്.
ഒരു കണ്ണടച്ച് ഉറങ്ങു... Read full study notes

List of Great Gandhi List of Great Gandhi

Open Detailed Study Note

Gandhis Person Name .
അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ .
ആധുനിക ഗാന്ധി ബാബ ആംതെ .
ആഫ്രിക്കന്‍ ഗാന്ധി കെന്നത്ത് കൌണ്ട .
ഇന്തോനീഷ്യന്‍ ഗാന്ധി അഹ്‌മദ്‌ സുകര്‍ണോ .
കെനിയന്‍ ഗാന്ധി ജോമോ കെനിയാത്ത .
കേരള ഗാന്ധി കെ.കേളപ്പന്‍ .
ഘാന ഗാന്ധി ക്വാമി എന്‍ ക്രൂമ .
ജര്‍മ്മന്‍ ഗാന്ധി ജെറാര്‍ഡ്‌ ഫിഷര്‍ .
ജാപ്പനീസ്‌ ഗാന്ധി തോയോഹികോ കഗാവ .
ഡല്‍ഹി ഗാ... Read full study notes