Kerala PSC Exam Study Materials 11 Kerala PSC Exam Study Materials 11

Study Materials for Kerala PSC Exams are available below sections. These study materials are for Kerala PSC competitive exams like KAS, LDC, LGS, Police Constable, Secretariat Assistant, University Assistant, Village Extension Officer (VEO). You can prepare for these exams using these free study notes.

Dams in Kerala Dams in Kerala

Open Detailed Study Note

കേരളത്തിലെ അണക്കെട്ടുകൾ കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത്. 40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.

ജില്ല ഡാമുകളുടെ എണ്ണം .
തിരുവനന്തപുരം 4 .
കൊല്ലം 1 .
പത്തനംതിട്ട 3 .
ഇടുക്കി 21 .
എറണാകുളം 4 .
തൃശ്ശൂർ 8 .
പാലക്കാട് 11 .
വയനാട് 6 . LINE... Read full study notes

Guruvayur Satyagraha Guruvayur Satyagraha

Open Detailed Study Note

ഗുരുവായൂർ സത്യാഗ്രഹം ഹിന്ദു മതത്തിലെ ഏല്ലാ ജാതിക്കാർക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം നടന്നത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ ഗുരുവായൂർ ക്ഷേത്രത്തിലും അവർണ്ണ സമുദായക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഈ അനാചാരത്തിനെതിരെ കെ. കേളപ്പൻ, എ. കെ. ജി., പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ ന... Read full study notes

Saraswati Samman Saraswati Samman

Open Detailed Study Note

The Saraswati Samman is an annual award for outstanding prose or poetry literary works in any of the 22 languages of India listed in Schedule VIII of the Constitution of India. It is named after an Indian goddess of knowledge. The Saraswati Samman was instituted in 1991 by the K. K. Birla Foundation.


സരസ്വതി സമ്മാനം. ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയാണ് പേരിന്റെ ആധാരം. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്. ഇന്ത്യൻ ... Read full study notes

Jnanpith Award Winners List Jnanpith Award Winners List

Open Detailed Study Note

Jnanpith Award is the oldest and the highest Indian literary award presented annually by the Bharatiya Jnanpith to an author for their "outstanding contribution towards literature". The Bharatiya Jnanpith, a research and cultural institute founded in 1944 by industrialist Sahu Shanti Prasad Jain of the Sahu Jain family, conceived an idea in May 1961 to start a scheme "commanding national prestige and of international standard" to "select the best book out of the publications in Indian languages".

The first prize was won in 1965 for G. Sankarakuruppu's collection of poems'Odakkuzhal'. G Shankara Kurup (The first poet in Malayalam literature) received the award in 1965. S.K. Pottakkad (1980), Takashi Sivasankarappilla (1984), MT Vasudevan Nair (1995), ONV. Kurup (2007) and Akkitham Achuthan Namboothiri (2019) are the other poets who won the Jnanpith Award for their contributions to Malayalam literature.

firstRectAdvt Jnanpith Award Winners list... Read full study notes

Question about the colors. Question about the colors.

Open Detailed Study Note

ഓറഞ്ചു ബുക്ക്‌ എന്നറിയപ്പെടുന്നത് - നെതര്‍ലാന്‍റ്‌.
ഓറഞ്ച്‌ നിറം - വിമാനത്തിന്റെ ബ്ലാക്‌ ബോക്സ്.
ഓറഞ്ച്‌ സിറ്റി - നാഗ്പൂര്‍.
ചുവന്ന ഗ്രഹം (Red planet) - ചൊവ്വ.
ചുവന്ന റോസ്‌ (Red rose) - ആന്ധ്രാ പ്രദേശിലെ നക്സലൈറ്റുകൾക്കെതിരെയുള്ള സൈനിക ഓപ്പറേഷന്‍.
നീല ഗ്രഹം (Blue planet) - ഭൂമി.
നീല വിപ്ലവം (Blue revolution) - മത്സ്യത്തിന്റെ ഉത്പാദനം.
നീലത്തിമിംഗിലം (Blue whale) - ഭൂമിയിലെ ഏറ്റവും വലിയ ജീവി... Read full study notes

Abraham Lincoln Abraham Lincoln

Open Detailed Study Note

എബ്രഹാം ലിങ്കൺ അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. (ജീവിതകാലം:  1809 -  1865). തോമസ് ലിങ്കന്റെയും നാന്‍സി ഹാക്കിന്റെയും മകനായി 1809 ഫെബ്രുവരി 12-ാം തീയതിയാണ് എബ്രഹാം ലിങ്കന്റെ ജനനം. അമേരിക്കൻ പ്രസിഡന്റുമാരിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും വലിയ മഹാനാണ് എബ്രഹാം ലിങ്കണ്‍. അദ്ദേഹം അടിമത്വം നിർത്തലാക്കി. 1861 നും 1865 നും ഇടയിൽ അമേരിക്കൻ പ്രസിഡന്... Read full study notes

Attingal Outbreak Attingal Outbreak

Open Detailed Study Note

ആറ്റിങ്ങൽ കലാപം വിദേശാധിപത്യത്തിനെതിരേ ഇന്ത്യയിൽ നടന്ന ആദ്യ സായുധകലാപം. 1721ലെ ആറ്റിങ്ങൽ കലാപം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാൽ റാണ... Read full study notes

Salt Satyagraha Salt Satyagraha

Open Detailed Study Note

ഉപ്പു സത്യാഗ്രഹം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഗുജറാത്തിലെ ​നവസരി​ പട്ടണത്തിന്റെ ഭാഗമായിരുന്നു ദണ്ഡി കടപ്പുറം. ​1882​-ലെ ​Salt Act​ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്റെ ... Read full study notes

Vallathol Narayana Menon Vallathol Narayana Menon

Open Detailed Study Note

വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന... Read full study notes

Kumaran Asan Kumaran Asan

Open Detailed Study Note

കുമാരനാശാൻ .

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്. പുത്തൻ കടവത്ത് നാരായണൻെറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടേയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന്​ തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബ... Read full study notes