Confusing facts for PSC Exams Part 5 Confusing facts for PSC Exams Part 5


Confusing facts for PSC Exams Part 5Confusing facts for PSC Exams Part 5



Click here to view more Kerala PSC Study notes.
  • പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - ബരസീൽ
  • ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ? - കയൂബ
  • സവർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - ചൈന
  • സവർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം ? - ഇന്ത്യ
  • പാകിസ്ഥാന്റെ ദേശീയഗാനം ? - കവാമിതരാന
  • അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം ? - മില്ലിതരാന
  • തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം ? - കരെട്ടിനിസം
  • തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം ? - മിക്സഡിമ
  • പഴങ്ങളുടെ രാജാവ് ? - മാമ്പഴം
  • പഴങ്ങളുടെ രാജ്ഞി ? - മാങ്കോസ്റ്റിൻ
  • ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു ? - കാഡ്മിയം
  • മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു ? - മെർക്കുറി
  • പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ? - ലാക്ടോസ്
  • പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ? - കേസിൻ
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ ? - ഗലൂക്കഗോൺ
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ ? - ഇൻസുലിൻ
  • തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ ? - സെറിബ്രൽ ത്രോംബോസിസ്
  • തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ ? - സെറിബ്രൽ ഹെമറേജ്
  • സവർഗ്ഗത്തിലെ ആപ്പിൾ ? - നേന്ത്രപ്പഴം
  • സവർഗ്ഗീയ ഫലം ? - കൈതച്ചക്ക

Click here to view Confusing facts for PSC Exams Part 4.

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Wildlife Sanctuaries in Kerala

Open

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ .

ആറളം വന്യജീവി സങ്കേതം : കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ആറളം വന്യജീവി സങ്കേതം.
ഇടുക്കി വന്യജീവി സങ്കേതം : ഇടുക്കിയിലെ തൊടുപുഴ,  ഉടുമ്പഞ്ചോല,  എന്നീ താലൂക്കുകളിലായുള്ള വന്യജീവിസങ്കേതമാണ്  ഇടുക്കി വന്യജീവി സങ്കേതം. 1976ഫെബ്രുവരി 9ന് നിലവിൽ വന്നു. .
ഇരവികുളം ദേശീയോദ്യാനം : വരയാടുകൾക്ക്പേരുകേട്ട ദേശീയോദ്യാനമാണ് ഇ...

Open

Average calculation

Open

N = the number of terms  .

S = the sum of the numbers in the set.

Average = S/N .


For example.

The marks of a student in five subjects are 96, 94, 92, 87, and 81, then what is the average score of the student?.

N = 5.

S = 96 + 94 + 92 + 87 + 81 = 450.

A = 450/5 = 90.


Another type questions .

1). There are 36 boys and 44 girls in a class. The average score of boys is 40 and girls are 35. Then what will be the average mark? .


Total mark of 36 boys = 36 x 40 = 1440.

Total mark of 44 girls = 35 x 44 = 1540.

Total mark of 80 Students = 1440 + 1540 = 2980 .

Average mark of the class = (2980 / 80).

                 ...

Open

ഇന്ത്യൻ റെയിൽവേ ആസ്ഥാനങ്ങൾ (Indian Railway Headquarters)

Open

ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ :ദക്ഷിണ റെയിൽവേ(ചെന്നൈ).
ഇന്ത്യൻ റയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത് :ചാണക്യ പുരി.
ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം :ബറോഡ ഹൗസ്.
ഇപ്പോഴത്തെ റയിൽവേ മിനിസ്റ്റർ :സുരേഷ് പ്രഭു.
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം - ജയ്പ്പൂർ രാജസ്ഥാൻ.
ഉത്തര മധ്യറെയിൽവേയുടെ ആസ്ഥാനം - അലഹബാദ് ഉത്തർപ്രദേശ്.
ഉത്തര റെയിൽവേയുടെ ആസ്ഥാനം :ഡൽഹി.
ഉത്തര-പശ്ചിമ ...

Open