Questions and Answers on State Human Rights Commission Questions and Answers on State Human Rights Commission


Questions and Answers on State Human Rights CommissionQuestions and Answers on State Human Rights Commission



Click here to view more Kerala PSC Study notes.
  •  കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വരാൻ കാരണമായ നിയമം  ? Protection of Human Rights Act 1993 (Section 21, Sub section 1 പ്രകാരം)
  •  ചെയർമാനുൾപ്പെടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ   ? 3
  •  സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത്  ? ഗവർണർ
  •  സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്  ? സംസ്ഥാന സർക്കാരിന്
  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ  ആസ്ഥാനം  ? തിരുവനന്തപുരം
  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ചെയർമാൻ  ? ജസ്റ്റിസ് ആന്റണി ഡൊമനിക്
  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത്   ? 1998 ഡിസംബർ 11
  • കേരളസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ    ? ജസ്റ്റിസ് എം.എം. പരീത് പിള്ള
  • സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി   ? 3 വർഷം അല്ലെങ്കിൽ 70 വയസ്
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്  ? രാഷ്ട്രപതി
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ പ്രധാന കാര്യനിർവഹണ ഉദ്യോഗസ്ഥൻ   ? സെക്രട്ടറി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Kumaran Asan

Open

കുമാരനാശാൻ .

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്. പുത്തൻ കടവത്ത് നാരായണൻെറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടേയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന്​ തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബ...

Open

World Heritage Sites in India

Open

The UNESCO , a specialised agency of the United Nations, has a list of sites, such as forest, mountain, lake, desert, monument, across the world which UNESCO considers is in the interest of international community to preserve each sites. These are the places of natural or cultural heritage. India with its rich biodiversity and great wildlife heritage has these natural World Heritage Sites. As of 2018, India has 36 heritage sites, the sixth most of any country.

firstResponsiveAdvt Name of Heritage sites Year Place .
Ajanta Caves 1983 Maharashtra .
Ellora Caves 1983 Maharashtra .
Agra Fort 1983 Uttar Pradesh .
Taj Mahal 1983 Uttar Pradesh .
Sun Temple 1984 Orissa .
Mahabalipuram Monuments 1984 Tamil Nadu .
Kaziranga National Park 1985 Assam .
Keoladeo National Park 1985...

Open

Facts about light ( വെളിച്ചത്തെക്കുറിച്ചുള്ള വസ്തുതകൾ )

Open

ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.
ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.
ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.
ഒരു പ്രകാശവർഷം 9.46 X 10 12 കിലോമീറ്റർ ആണ്.
ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.
ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.
പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ...

Open