കുമാരനാശാൻ .
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്. പുത്തൻ കടവത്ത് നാരായണൻെറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടേയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബ...
ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചത്? നരേന്ദ്രമോദി.
ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ? തിരുവനന്തപുരം (കുറവ് - വയനാട്).
ഏറ്റവും കൂടുതൽ കൈത്തറികൾ ഉള്ള ജില്ല ? കണ്ണൂർ .
കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ? തനിമ തിരുവനന്തപുരം), കൃതിക (കണ്ണൂർ).
കൈത്തറി ദിനത്തിന്റെ പ്രഖ്യാപനത്തിന് പ്രേരക ശക്തിയായ ചരിത്ര പ്രസ്ഥാനം? ...
കാണ്ട്ല തുറമുഖം .
ഗുജറാത്തിലാണ് കണ്ട്‌ല തുറമുഖം. ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെട്ടപ്പോൾ പ്രധാന തുറമുഖമായ കറാച്ചി പാകിസ്ഥാന്റെ ഭാഗമായതുകൊണ്ടാണ് കണ്ട്‌ല തുറമുഖം ഗൾഫ് ഒഫ് കച്ചിൽ പണികഴിച്ചത്. 1950കളിലാണ് ഇത് പണികഴിപ്പിച്ചത്. വേലിയേറ്റ തുറമുഖമാണ് കണ്ട്‌ല. പെട്രോളിയം, സ്റ്റീൽ, ഇരുമ്പ...