Questions and Answers on State Human Rights Commission Questions and Answers on State Human Rights Commission


Questions and Answers on State Human Rights CommissionQuestions and Answers on State Human Rights Commission



Click here to view more Kerala PSC Study notes.
  •  കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വരാൻ കാരണമായ നിയമം  ? Protection of Human Rights Act 1993 (Section 21, Sub section 1 പ്രകാരം)
  •  ചെയർമാനുൾപ്പെടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ   ? 3
  •  സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത്  ? ഗവർണർ
  •  സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്  ? സംസ്ഥാന സർക്കാരിന്
  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ  ആസ്ഥാനം  ? തിരുവനന്തപുരം
  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ചെയർമാൻ  ? ജസ്റ്റിസ് ആന്റണി ഡൊമനിക്
  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത്   ? 1998 ഡിസംബർ 11
  • കേരളസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ    ? ജസ്റ്റിസ് എം.എം. പരീത് പിള്ള
  • സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി   ? 3 വർഷം അല്ലെങ്കിൽ 70 വയസ്
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്  ? രാഷ്ട്രപതി
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ പ്രധാന കാര്യനിർവഹണ ഉദ്യോഗസ്ഥൻ   ? സെക്രട്ടറി
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Chauri Chaura incident

Open

ചൗരി ചൗരാ സംഭവം 1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്...

Open

Acids

Open

അമ്ലങ്ങൾ ആസിഡുകൾ ജലത്തിലലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ജലത്തിലലിയുമ്പോൾ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ ആസിഡുകൾ. .


അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ്? : മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.
ആദ്യമായ് തിരിച്ചറിഞ്ഞ ആ...

Open

നിറങ്ങളും രാസഘടകങ്ങളും. സസ്യങ്ങളും ശാസ്ത്രീയ നാമവും

Open

നിറങ്ങളും രാസഘടകങ്ങളും തക്കാളി : ലൈക്കോപ്പിൻ .
കുങ്കുമം : ബിക് സിൻ.
പുഷ്പം : ആന്തോസയാനിൻ.
ഇലകൾ : ക്ലോറോഫിൽ.
മഞ്ഞൾ : കുരക്കുമിൻ.
കാരറ്റ് : കരോട്ടിൻ.
ഇലകളിലെ മഞ്ഞനിറം : സാന്തോഫിൽ.


സസ്യങ്ങളും ശാസ്ത്രീയ നാമവും  .

ചുവന്നുള്ളി : അല്ലിയം സെപ.
ചന്ദനം : സന്റാലം ആൽബം.
കുരുമുളക് : പെപ്പർ നെഗ്രം.
കസ്തൂരി മഞ്ഞൾ : കുരക്കു മ അരോമാറ്റിക്ക.
ഏലം...

Open