മലയാളം ഒറ്റപ്പദങ്ങൾ മലയാളം ഒറ്റപ്പദങ്ങൾ


മലയാളം ഒറ്റപ്പദങ്ങൾമലയാളം ഒറ്റപ്പദങ്ങൾ



Click here to view more Kerala PSC Study notes.

മലയാളം ഒറ്റപ്പദങ്ങൾ

  • അധുനാതനം-ഇപ്പോൾ ഉള്ളത് 
  • അനിയന്ത്രിതം-നിയന്ത്രിക്കാൻ കഴിയാത്തത്
  • അഭിമുഖം-മുഖത്തിനു നേരെ
  • അവിഭാജ്യം - വിഭജിക്കാൻ കഴിയാത്ത് 
  • ആത്മീയം - ആത്മാവിനെ സംബന്ധിച്ചത് 
  • ആനുകാലികം - കാലം അനുസരിച്ചുള്ളത് 
  • ആബാലവൃദ്ധം - ബാലൻ മുതൽ വൃദ്ധൻ വരെ 
  • ആമൂലാഗ്രം - വേരുമുതൽ തലപ്പുവരെ 
  • ആവാദചൂഡം - പാദം മുതൽ ശിരസ്സുവരെ 
  • ആർഷം - ഋഷിയെ സംബന്ധിച്ചത് 
  • ഉത്കർഷേച്ഛു - ഉയർച്ച ആഗ്രഹിക്കുന്ന ആൾ 
  • ഉത്പതിഷ്ണു - മാറ്റം ആഗ്രഹിക്കുന്ന ആൾ 
  • ഐഹികം - ഇഹലോകത്തെ സംബന്ധിച്ചത് 
  • കാർഷികം - കൃഷിയെ സംബന്ധിച്ചത് 
  • ക്രാന്തദർശി - കടന്നുകാണാൻ കഴിവുള്ളവൻ 
  • ഗാർഹികം - ഗൃഹത്തെ സംബന്ധിച്ചത് 
  • ഗർണണീയം - ഉപേക്ഷിക്കത്തക്കത് 
  • ജിജ്ഞാസു - അറിയുവാൻ ആഗ്രഹിക്കുന്ന ആൾ
  • തിതീർഷു - കടക്കാൻ ആഗ്രഹിക്കുന്ന ആൾ 
  • ദിദൃക്ഷു - കാണാൻ ആഗ്രഹിക്കുന്ന ആൾ 
  • ദീർഘദർശനി - മുൻകൂട്ടി കാണാൻ കഴിവുള്ള ആൾ 
  • നാഗരികൻ - നഗരത്തിൽ വസിക്കുന്ന ആൾ 
  • നിസ്സഹായത - സഹായിക്കുവാൻ കഴിയാത്ത അവസ്ഥ. 
  • പരസ്പര്യം - പരസ്പര സഹകരണത്തിന്റെ ഭാവം 
  • പാരത്രികം - പരലോകത്തെ സംബന്ധിച്ചത് 
  • പിപഠിഷു - പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ 
  • പിപാസു - കുടിക്കുവാൻ ആഗ്രഹിക്കുന്ന ആൾ 
  • പൈതൃകം - പിതാവിനെ സംബന്ധിച്ചത് 
  • പൈശാചികം - പിശാചിനെ സംബന്ധിച്ചത്
  • പ്രത്യുത്പന്നമതിത്വം - സന്ദർഭാനുസരണംപ്രവർത്തിക്കുവാനുള്ള ബുദ്ധി 
  • പ്രത്യുദ്ഗമനീയം - എഴുന്നേറ്റ് ബഹുമാനിക്കുവാ അർഹമായത്
  • പ്രേക്ഷകൻ - കാണുന്ന ആൾ
  • പൗരാണികം - പുരാണത്തെ സംബന്ധിച്ചത് 
  • ബുഭുക്ഷു - ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ 
  • ബൗദ്ധികം - ബുദ്ധിയെ സംബന്ധിച്ചത് 
  • ഭൗതികം - ഭൂലോകത്തെ സംബന്ധിച്ചത് 
  • ഭൗമം - ഭൂമിയെ സംബന്ധിച്ചത് 
  • മാനസികം - മനസ്സിനെ സംബന്ധിച്ചത്
  • മാർഗദർശനി - മാർഗം കാണിച്ചുതരുന്ന ആൾ 
  • മുമുക്ഷു - മോക്ഷം ആഗ്രഹിക്കുന്ന ആൾ 
  • യാഥാസ്ഥിതികൻ - നിലവിലുള്ള സ്ഥിതി നിലനിർത്തുവാൻ ആഗ്രഹിക്കുന്ന ആൾ 
  • രാഷ്ട്രീയം - രാഷ്ടത്തെ സംബന്ധിച്ചത് 
  • വക്താവ് - വചിക്കുന്ന ആൾ 
  • വാഗ്മി - മിതവും സാരവുമായി സംസാരി ക്കുന്ന ആൾ 
  • വാചാലൻ - അർഥശൂന്യമായി അധികം സംസാരിക്കുന്ന ആൾ
  • വിവക്ഷ - പറയുവാനുള്ള ആഗ്രഹം 
  • വിവക്ഷിതം - പറയുവാൻ ആഗ്രഹിച്ചത് 
  • ശാരീരികം - ശരീരത്തെ സംബന്ധിച്ചത് 
  • ശാസ്ത്രീയം - ശാസ്ത്രത്തെ സംബന്ധിച്ചത് 
  • ശ്രോതാവ് - ശ്രവിക്കുന്ന ആൾ
  • സത്ത്വം - സഹജ സ്വഭാവം
  • സാത്വികൻ - സത്വഗുണം ഉള്ള ആൾ 
  • സാരഗ്രാഹി - സാരം ഗ്രഹിച്ചവൻ 
  • സർവംസഹ - സർവവും സഹിക്കുന്നവൾ 
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Elements and Aliases

Open

firstRectAdvt മൂലകങ്ങളും അപരനാമങ്ങളും .
അത്ഭുതലോഹം എന്നറിയപ്പെടുന്ന ലോഹം ടൈറ്റാനിയം .
ഓയിൽ ഒഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡ് .
കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് ലെഡ് .
ഗ്രീൻ വിട്രിയോൾ എന്നറിയപ്പെടുന്നത് ഫെറസ് സൾഫേറ്റ് .
ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് മീഥെയിൻ .
ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് നൈട്രസ് ഓക്സൈഡ് .
തത്...

Open

ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങളും ഉപജ്ഞാതാക്കളും

Open

അസ്ഥിരതാ സിദ്ധാന്തം ലൂയിസ് ഡിബ്രോളി .
ആപേക്ഷിക സിദ്ധാന്തം ആൽബർട്ട് ഐൻസ്റ്റീൻ .
കണികാ സിദ്ധാന്തം ഐസക്ക് ന്യൂട്ടൻ .
ക്വാണ്ടം സിദ്ധാന്തം മാക്സ് പ്ലാങ്ക് .
ഗുരുത്വകർഷണനിയമം ഐസക് ന്യൂട്ടൻ .
ഗ്രഹങ്ങളുടെ ചലനനിയമം ജോഹാന്നസ് കെപ്ലർ .
തരംഗ സിദ്ധാന്തം ക്രിസ്ത്യൻ ഹൈജൻസ് .
ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഹെൻറിച് ഹെർട്സ് .
ബോയിൽ നിയമം റോബർട്ട് ബോയിൽ . LINE_F...

Open

Dynasties and founders in ancient India

Open

പുരാതന ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും ഇൻഡ്യയിലെ രാജവംശങ്ങളും സ്ഥാപകരും .
അടിമ വംശം കുത്തബ്ദീൻ ഐബക് .
കണ്വ വംശം വാസുദേവ കണ്വർ .
കുശാന വംശം കജുല കാഡ്ഫിസെസ് .
ഖിൽജി വംശം ജലാലുദ്ദീൻ ഖിൽജി .
ഗുപ്ത രാജവംശം ശ്രീഗുപ്തൻ .
ചാലൂക്യ വംശം പുലികേശി I .
ചോള സാമ്രാജ്യം പരാന്തകൻ I .
തുഗ്ലക് വംശം ഗിയാസുദ്ദീൻ തുഗ്ലക് .
നന്ദവംശം മഹാപത്മനന്ദൻ .
പല്...

Open