മൂലകങ്ങളും | അപരനാമങ്ങളും |
അത്ഭുതലോഹം എന്നറിയപ്പെടുന്ന ലോഹം | ടൈറ്റാനിയം |
ഓയിൽ ഒഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് | സൾഫ്യൂരിക് ആസിഡ് |
കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് | ലെഡ് |
ഗ്രീൻ വിട്രിയോൾ എന്നറിയപ്പെടുന്നത് | ഫെറസ് സൾഫേറ്റ് |
ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് | മീഥെയിൻ |
ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് | നൈട്രസ് ഓക്സൈഡ് |
തത്വജ്ഞാനികളുടെ കമ്പിളി എന്നറിയപ്പെടുന്നത് | സിങ്ക് ഓക്സൈഡ് |
നാകം എന്നറിയപ്പെടുന്നത് | സിങ്ക് |
നീല സ്വർണ്ണം എന്നറിയപ്പെടുന്നത് | ജലം |
ബ്ലൂ വിട്രിയോൾ (തുരിശ്ശ്) എന്നറിയപ്പെടുന്നത് | കോപ്പർ സൾഫേറ്റ് |
ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് | ഹൈഡ്രജൻ |
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് | ടൈറ്റാനിയം |
രാജകീയ വാതകം എന്നറിയപ്പെടുന്നത് | അക്വാറീജിയ |
രാസ സൂര്യൻ എന്നറിയപ്പെടുന്നത് | മഗ്നീഷ്യം |
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് | സൾഫ്യൂരിക് ആസിഡ് |
ലിക്വിഡ് സിൽവർ എന്നറിയപ്പെടുന്നത് | മെർക്കുറി |
വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് | അയൺ പൈറൈറ്റിസ് |
വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് | ആർസെനിക്ക് |