PSC General Knowledge Questions 86

This page contains PSC General Knowledge Questions 86 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1701. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ്?

Answer: വിഴിഞ്ഞം

1702. The Governor has the power to issue an ordinance under Article is

Answer: Article 213

1703. The meaning of \'pacify\'

Answer: calm down

1704. What is the name of the parliament of ISRAEL

Answer: KNESSET

1705. On `14^(th)` Janauary 2017 which city in Kerala declared as the `1^(st)` elderly friendly city of Kerala ?

Answer: Kozhikkode

1706. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

Answer: കാബൂൾ

1707. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

Answer: വക്കം മൗലവി

1708. Prarthana Samaj is associated with

Answer: Keasab Chandra Sen

1709. In mammals which organ acts as blood bank ?

Answer: Spleen

1710. Which is the head quarters of Kerala Forest Research Station?

Answer: Peechi

1711. Name of the train which is made fully in India?

Answer: -Medha.

1712. .56% of 9+44% of 4=x% of 34,then value of x is

Answer: 20

1713. മൗലിക കടമകളെക്കുറിച്ച്പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ?

Answer: അനുച്ഛേദം 51 A

1714. Keezhariyoor bomb explosion was held in?

Answer: Kozhikode

1715. In Demi-official letters, Complementary Close used is

Answer: Yours sincerely

1716. നീതിന്യായ വിഭാഗത്തെ കാര്യനിര്‍വഹണ വിഭാഗത്തില്‍ നിന്നും വേര്‍തിരിക്കുന്ന ആര്‍ട്ടിക്കിള്‍?

Answer: ആര്‍ട്ടിക്കിള്‍ 50

1717. Which one of the following is the unit of activity of a radioactive source?

Answer: Becquerel

1718. രക്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം"ഇത് ആരുടെ വാക്കുകളാണ്?

Answer: മെക്കാളെ പ്രഭു

1719. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

Answer: ആർട്ടിക്കിൾ 280

1720. My brother is going_________

Answer: abroad

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.