PSC General Knowledge Questions 94

This page contains PSC General Knowledge Questions 94 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1861. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഹിരാക്കുഡ് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്

Answer: മഹാനദി

1862. കേരളവുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ഏത് ?

Answer: തമിഴ്നാട്

1863. താഴെ പറയുന്നവയില്‍ കേരളത്തിലൂടെ കൂടുതല്‍ ദൂരമൊഴുകുന്ന നദി ?
a. കബനി
b. ഭവാനി
c. പാന്പാര്‍
d. നെയ്യാര്‍

Answer: കബനി

1864. 2015 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്?

Answer: കെ ജി ജോർജ്ജ്

1865. കോയമ്പത്തൂർ നഗരം കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കേരളത്തിലെ അണക്കെട്ട് ?

Answer: ശിരുവാണി

1866. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?

Answer: ബെൻ കിംഗ്‌സലി

1867. The President of Pakistan who signed the Tashkent Agreement after the Indo-Pak War of 1965 was:

Answer: Ayub Khan

1868. When​ ​was​ ​the​ ​League​ ​of​ ​Nations​ ​established?

Answer: .In 1918

1869. In the Mid-day Meals programme, who fully borne the cost of food grains?

Answer: Government of India

1870. Colour of Iodoform:

Answer: Yellow

1871. Mc Naughten’s Rule is associated with:

Answer: Culpable homicide

1872. Where did International court of Justice situated:

Answer: Hague

1873. Kayyur is a place in Kasargod District. The Kayyur riot was in

Answer: 1941

1874. Jog falls is found across the river?

Answer: Sharavati

1875. The first district to attain zero population growth rate is?

Answer: Pathanamthitta

1876. Jawahar Rozgar Yojana was introduced in

Answer: Seventh Five Year Plan

1877. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേ ശന വിളം ബരം നടന്ന വര്‍ഷം?

Answer: 1936 നവം ബര്‍ 12

1878. Flower is related to petal in the same way as `Book` is related to?

Answer: Page

1879. An add - valorem duty is a tax on the basis of?

Answer: the price of the goods

1880. കോൺകേവ് ദർപ്പണം ഉപയോഗിച്ച് സൂര്യപ്രകാശം കേന്ദ്രീകരിച്ച് റോമൻ കപ്പലുകൾ കരിച്ചു കളഞ്ഞ ശാസ്ത്രജ്ഞൻ?

Answer: ആർക്കമെഡിസ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.