Kerala PSC Question Bank in Malayalam 95

This page contains Kerala PSC Question Bank in Malayalam 95 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1881. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?

Answer: ദാദാഭായ് നവറോജി

1882. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി

Answer: ബൽറാം ജാക്കർ

1883. ടുലിപ്പ് ഫെസ്റ്റിവെൽ നടക്കുന്ന ഇന്ത്യൻ സംസ്ഥാനം

Answer: ജമ്മു കശ്മീർ

1884. കോയന്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തില്‍ പണിത അണക്കെട്ടേത് ?

Answer: ശിരുവാണി

1885. പശ്ചിമ ഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തെരഞ്ഞെടുത്ത വര്‍ഷം?

Answer: 2012

1886. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?

Answer: കണ്ണൂർ

1887. എന്‍റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും"ആരുടെ വാക്കുകൾ?

Answer: വി.ടി ഭട്ടതിപ്പാട്

1888. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല

Answer: സെർച്ചിപ്പ് (മിസോറാം )

1889. 'A bee in one's bonnet' means:

Answer: To have a particular idea which occupies one\'s thought continually

1890. In which year IT act came into force in India?

Answer: 2000

1891. She’s sick _______ her joB.

Answer: of

1892. India`s first Tera Flops Super Computer

Answer: Param 10,000

1893. Use of computer resources to intimidate or coerce others, is termed:

Answer: Cyber terrorism

1894. The `Sarva Matha Sammelanam` at Aluva under the leadership of Sree Narayana Guru was held in

Answer: 1924

1895. നാമത്തിന് നാമത്തോടുള്ള ബന്ധം കുറിക്കുന്ന വിഭക്തി ഏതാണ് ?

Answer: സംബന്ധിക

1896. Who won the men's singles in Australian Open Tennis Tournament 2014 ?

Answer: Stanislas Wawrinka

1897. The first non -brahmin who rang the temple bell of Guruvayoor Temple?

Answer: P. Krishanapillai

1898. The word 'QUELL' means---

Answer: Suppress

1899. URI DAM IS CONSTRUCTED ACROSS WHICH RIVER

Answer: JHELUM

1900. ഓസോണ്‍പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം ഏത്

Answer: സ്ട്രോറ്റോസ്ഫിയര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.