PSC Questions and Answers in Malayalam 91

This page contains PSC Questions and Answers in Malayalam 91 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1801. We ............. a very enjoyable holiday in Ooty last summer

Answer: had

1802. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം ?

Answer: പനച്ചിക്കാട് സരസ്വതി ക്ഷേത്രം

1803. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

1804. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

Answer: സുബ്ബരായൻ

1805. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?

Answer: ജാതിക്ക

1806. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം;

Answer: മർമ്മഗോവ

1807. Who became the first Miss India?

Answer: Pramila

1808. Wagamon hill station is situated in:

Answer: Idukki

1809. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയ പ്പെടുന്നത്?

Answer: പ്രഭാതം .

1810. മഴവില്ലിന് ഏറ്റവും മുകളിൽ വരുന്ന നിറം

Answer: ചുവപ്പ്

1811. We`ve met before, ___?

Answer: haven`t we

1812. IT Act in India was amended in

Answer: 2008

1813. Who invented the cell?

Answer: Robert Hook

1814. Which of the following helps to type properly on a ruled paper?

Answer: Push button

1815. __________ helps to give uniform margin on all sheets while typing.

Answer: Paper guide

1816. Which team was the opponent of Chile in Copa America Final 2015?

Answer: Argentina

1817. World teachers day was observed on?

Answer: October 5

1818. സമയം 6.30 ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എന്ത്?

Answer: 15

1819. `വെള്ളപ്പൊന്ന്` എന്നറിയപ്പെടുന്ന ലോഹം?

Answer: പ്ലാറ്റിനം

1820. Where did Prime Minister Modi start the E-100 project?

Answer: Pune

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.