Kerala PSC Facts About India Questions and Answers 49

This page contains Kerala PSC Facts About India Questions and Answers 49 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
961. പരുത്തി കൃഷിയ്ക്ക് യോജിച്ച മണ്ണിനം?

Answer: കറുത്ത മണ്ണ്

962. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്

Answer: ആമുഖം

963. What is known as the \'Heart and soal\' of the Indian constitution

Answer: Right to constitutional Remedy

964. 2017-ലെ കാഴ്ച പരിമിതരുടെ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ

Answer: ഇന്ത്യ

965. ടുലിപ്പ് ഫെസ്റ്റിവെൽ നടക്കുന്ന ഇന്ത്യൻ സംസ്ഥാനം

Answer: ജമ്മു കശ്മീർ

966. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

Answer: നിലന്പൂര്‍

967. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു

Answer: വർഗീയ ലഹളകൾ

968. When was the Indian constitution finally adopted?

Answer: 26 Jan.1950 B.

969. Rural Landless Employment Guarantee Programme(RLEGP) was introduced in India on:

Answer: August 15, 1983

970. Who calculates the National Income of India?

Answer: Central Statistical Organisation

971. The district is the first Tobacco free district in India?

Answer: Kottayam

972. അടുത്തിടെ പന്ത്രണ്ടോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനുള്ള ബില്ല് പാസ്സാക്കിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്

Answer: മധ്യപ്രദേശ്

973. Who founded 'Ananda Mahasabha'

Answer: Brahmananda Sivayogi

974. During which Five year plan,the Community Development Project was started in India?

Answer: First

975. രണ്ടാം അലക്സാണ്ടര്‍ (സിക്കന്ദര്‍-ഇ സാനി) എന്നു സ്വയം വിശേഷിപ്പിച്ച സുല്‍ത്താന്‍

Answer: അലാവുദ്ദീന്‍ ഖില്‍ജി

976. Which country has become India’s top crude oil supplier in 2018-19 fiscal year? (Marks: 0)

Answer: Iraq

977. മേഘങ്ങളെക്കുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കികൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെ?

Answer: മഹാരാഷ്ട്രയിലെ മഹാബലേശ്വരം

978. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനായ വ്യക്തി?

Answer: നാഥുറാം വിനായക് ഗോഡ്സെ

979. കണക്ടിങ് ഇന്ത്യ എന്തിന്റെ മുദ്രാവാക്യമാണ്?

Answer: ബി. എസ്. എൻ. എൽ

980. Which state government has allowed transgenders to join the police?

Answer: Odisha

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.