Kerala PSC Facts About India Questions and Answers 42

This page contains Kerala PSC Facts About India Questions and Answers 42 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
821. As per the Census 2011, Which Union Territory in India has the highest female sex ratio

Answer: Pondicherry

822. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്

Answer: കൃഷ്ണദേവരായര്‍

823. രാണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത രാജ്യമേത് ?

Answer: ജപ്പാന്‍

824. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

Answer: ഉത്തർപ്രദേശ് ( 9 സംസ്ഥാനങ്ങളുമായി )

825. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം

Answer: മിസോറാം

826. The authority/ body competent to determine the conditions of citizenship in India ;

Answer: The Parliament

827. India’s National Anthem “Janaganamana” first sung in?

Answer: 1911 December 27 at Calcutta session of Indian National Congress.

828. ഇന്ത്യയുടേയും റഷ്യയുടേയും വ്യോമസേനകൾ സംയുക്തമായി പങ്കെടുത്തുകൊണ്ട് അടുത്തിടെ ആരംഭിച്ച സൈനീകാഭ്യാസം

Answer: Aviaindra 18

829. First Railway University in India

Answer: Vadodara

830. Who headed the committee formed on 3rd February to Study the demand of statehood for Telangana?

Answer: Justice B. N Sreekrishna

831. Reserve bank of India was established on

Answer: 1st April, 1935

832. The father of Indian Co-operative Movement

Answer: None of the above

833. INS Kavery, which has been commissioned by Indian Navy recently, is a ------?

Answer: Scorpeon Class Submarine

834. Which Articles of Indian Constitution was described as 'heart and soul of Indian Constitution'?

Answer: Article 32

835. Who is regarded as the father of Indian Army?

Answer: Stringer Lawrence

836. Newly appointed finance secretary of India

Answer: Subhash Chandra Garg

837. Who said ‘Swarajya is my birthright’?

Answer: BG Tilak

838. പഞ്ചശീല തത്ത്വങ്ങളില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി

Answer: ജവഹര്‍ലാല്‍ നെഹ്റു

839. ലോക്സഭ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷൻ തീയതി തീരുമാനിക്കുന്നത് ആര്?

Answer: പ്രസിഡന്റ്

840. ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജിയാവുന്ന ആദ്യ വനിത?

Answer: അന്ന ചാണ്ടി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.