Kerala PSC Facts About India Questions and Answers 48

This page contains Kerala PSC Facts About India Questions and Answers 48 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
941. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയദിനമായി ആചരിക്കുന്നത്

Answer: ഓസ്ട്രേലിയ

942. ലോക് സഭയിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്റ്‌ ആരാണ്

Answer: കെ ആർ നാരായണൻ

943. Balika Samridhi Yojana is:

Answer: Fully Centrally Sponsored Scheme

944. Which Fundamental Right was considered by Dr. Ambedkar as the heart and soul of the Indian Constitution ?

Answer: Right to Constitutional Remedies

945. ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധം?

Answer: ഒന്നാം പാനിപ്പത്ത് യുദ്ധം

946. അടുത്തിടെ വിജയകരമായി പരീക്ഷിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക്

Answer: വേധ മിസൈല്‍ : നാഗ് മിസൈല്‍

947. The first Muslim President of Indian National Congress (INC) was

Answer: Badruddin Taiyabji

948. ഇന്ത്യയിലെ ആദ്യ അംഗപരിമിത സൗഹൃദ ജില്ല?

Answer: കണ്ണൂർ

949. .Who wrote ‘India Wins Freedom’?

Answer: Maulana Azad

950. The First Digital Village Office in India is

Answer: Ponnani

951. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

Answer: 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

952. ഇമാജനിങ് ഇന്ത്യ' ആരുടെ പുസ്തകമാണ് ?

Answer: നന്ദൻ നീലേക്കനി

953. Who is the writer of `India wins freedom`?

Answer: Abdul kalam Azad

954. ഔദ്യോഗിക ഭാഷാപദവിയുള്ള എത്ര ഭാഷകളാണ് ഇന്ത്യയിലുള്ളത്

Answer: 22

955. Name the Act that governs the internet usage in India:

Answer: The Information Technology Act,2000*

956. The first governor general of free India?

Answer: Mount batten

957. The central bank of which country has recently banned the use of Indian currency notes? (Marks: 0)

Answer: Nepal

958. ഇന്ത്യയുടെ പരോക്ഷനികുതി ബോർഡിൻറെ ഇപ്പോഴത്തെ ചെയർമാൻ

Answer: എം അജിത് കുമാർ

959. Which IIT institute has developed a technology for early detection of tropical cyclones?

Answer: IIT Kharagpur

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.