Kerala PSC Facts About India Questions and Answers 44

This page contains Kerala PSC Facts About India Questions and Answers 44 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
861. കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി

Answer: പ്രധാനമന്ത്രി ഫസൽ ബീമാ യോജന

862. Who propounded the philosophy of ‘Dvaitadvaita’

Answer: Nimbaraka

863. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ട് ക്യാൻസൽ ചെയ്ത പ്രധാനമന്ത്രി ആര്

Answer: മൊറാർജി ദേശായ്

864. President Rule can be imposed in a State of India under which Article of Constitution of India

Answer: Article 356

865. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ?

Answer: എഡ്യുസാറ്റ്

866. നിയമ സഭ സമ്മേളിക്കാത്ത അവസരങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത് ആരാണ് ?

Answer: ഗവര്‍ണ്ണര്‍

867. In India, about 142 million hectare land is under—

Answer: Cultivation

868. The National Rural Employment Guarantee Act was passed in the year?

Answer: 2005

869. Which state in India celebrate the ‘Raja Rani Musical Festival’?

Answer: Orissa

870. Who was the founder of Kerala Pulaya Mahasabha?

Answer: -P.k chathan master

871. The Dutch East India Company started in __________.

Answer: 1602

872. India`s anti - tank guided missile

Answer: Nag

873. Which programme was started by the Govt. of India with the objective of providing economic security to the rural women & to encourage the saving habit among them?

Answer: Mahila Samridhi Yojana (MSY)

874. Forced labour is a violation of which one of the following Articles of the Indian Constitution of India?

Answer: Article 23

875. . India Post Payments Bank (IPPB) - യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്

Answer: ശ്രീ.നരേന്ദ്രമോദി [ 2018 സെപ്റ്റംബര്‍ 1]

876. Which Indian politician has authored the book “India in Distress”?

Answer: Mamata Banerjee

877. In the sentence, ‘India has started producing atomic bombs’ the gerund is :

Answer: producing

878. ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് ഭരണഘടനാ നിര്‍മ്മാണസഭ അംഗീകാരം നല്‍കിയതെന്ന്

Answer: 1947 ജൂലൈ 22

879. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

Answer: ഇന്ത്യ

880. ഇന്ത്യൻ ഭരണഘടനയിൽ എത്രാം വകുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്?

Answer: 324

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.