Kerala PSC Maths Questions and Answers 47

This page contains Kerala PSC Maths Questions and Answers 47 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
921. ആദ്യത്തെ 10 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര?

Answer: 10

922. ഒരു സമാന്തര പ്രോഗ്രഷന്റെ തുടർച്ചയായ 5 പദങ്ങളുടെ തുക 80 ആയാൽ മധ്യപദം എത്ര?

Answer: 16

923. 4 * (3)^1/2 വശമുള്ള ഒരു സമഭുജത്രികോണത്തിന് പുറത്ത് വരയ്ക്കാവുന്ന വൃത്തത്തിന്‍റെ വിസ്തീര്‍ണ്ണം കാണുക.

Answer: 16* 22/7

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.