Kerala PSC Maths Questions and Answers 42

This page contains Kerala PSC Maths Questions and Answers 42 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
821. ഒരു ഫുട്ബോൾ ക്യാമ്പിൽ 100 പേർക്ക്, 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്. എന്നാൽ 20 പേർ പുതുതായി ജോയിൻ ചെയ്താൽ ഇപ്പോഴത്തെ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?

Answer: 50

822. If 20 % of 40 % of a number is 6, then what is the number

Answer: 75

823. A crossed cheque is one, which can be encashed only

Answer: through a bank

824. ഒരു പെട്ടിക്കകത്ത് 5 ചെറിയ പെട്ടികളുണ്ട് ഒാരോ ചെറിയ പെട്ടികുള്ളിലും 5 ചെറിയ പെട്ടികളുണ്ട് എന്നാല്‍ ആകെ പെട്ടികളുടെ എണ്ണം എത്ര.

Answer: 31

825. താഴെ കൊടുത്തിരിക്കുന്നവയില്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതേത് ?
a. സമചതുരം
b. മട്ടകോണ്‍
c. ചതുരം
d. ത്രികോണം

Answer: മട്ടകോണ്‍

826. 1500 രൂപയുള്ള ഒരു സൈക്കിള്‍ 10ശതമാനം ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാല്‍ വാങ്ങുന്ന ആള്‍ അതിനെത്ര രൂപ നല്‍കണം ?

Answer: രൂ 1150

827. 4, 9, 25, 49, 121, 169, ................

Answer: 289

828. 35%of 160-45% of 120+65%of 80=?

Answer: 54

829. മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ്‌.എങ്കില്‍ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ്‌?

Answer: 25,

830. 1,3,6,10,....... അടുത്ത അക്കം ഏതാണ് ? *

Answer: 15

831. Find the Odd one out

Answer: QSR

832. If x3xbxc =1. Then a+b = …………..

Answer: -c

833. There are two divisions A and B of a class, consisting of 36 and 44 students respectively. If the average weight of divisions A is 40 kg and that of division b is 35 kg. What is the average weight of the whole class?

Answer: 37.25

834. Raj can do a piece of work in 5 hours. Hari and Siva can do it in 3 hours. Raj and Siva can do it in 4 hours. How long will Hari take to do it ?

Answer: 4 hours

835. ഒരു വരിയിൽ ജയന്റെ റാങ്ക്‌ മുകളിൽ നിന്ന് 10-മതും താഴെ നിന്ന് 20 -മതും ആണെങ്കിൽ ആ വരിയിൽ ആകെ എത്ര കുട്ടികളുണ്ട്‌ ?

Answer: 29

836. .If the average marks of three batches of 55, 60 and 45 students respectively is 50, 55, 60, what is the average marks of all the students?

Answer: 54.68

837. Look at this series: 2, 1, (1/2), (1/4), ... What number should come next?

Answer: (1/8)

838. Find the next term 0,6,24,60,120,210,...........?

Answer: 336

839. Arun started walking towards North after walking 30m, he turned left and walked 40m. He then turned left and walked 30m. He again turned left and walked 50m. How far is he from his original position

Answer: None of these

840. ആദ്യത്തെ 20 ഇരട്ട സംഖ്യകളുടെ തുക ?

Answer: 420

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.