PSC Questions and Answers in Malayalam 115

This page contains PSC Questions and Answers in Malayalam 115 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2281. He was ____ for murder

Answer: hanged

2282. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത

Answer: വിജയലക്ഷ്മി പണ്ഡിറ്റ്

2283. The winner of Federation Cup Football (2011) is

Answer: Salgokkar

2284. മണ്ടേല തടവനുഭവിച്ചതെവിടെ?

Answer: റോബൻ ഐലൻഡ്

2285. ഏറ്റവും തണുത്ത ഗ്രഹം?

Answer: നെപ്ട്യൂൺ

2286. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം

Answer: മധ്യപ്രദേശ്

2287. As per the revised estimate of CSO, the GDP in India at factor cost during 2008-09 was—

Answer: Rs. 33, 39,375 crore

2288. The volatile elements like sodium, mercury etc are the elements with :

Answer: Low melting point

2289. ശരിയായ ചിഹ്നം ചേര്‍ത്ത വാക്യം ഏതു ?

Answer: വിലപ്പെട്ടതെല്ലാം – പണം,സ്വര്‍ണം,ടി.വി – അവര്‍ കൊണ്ടുപോയി.

2290. he Montagu-Chelmsford Reforms introduced by the British Government in India to introduce self-governing institutions gradually to India in the year?

Answer: 1919.

2291. The First Digital Village Office in India is

Answer: Ponnani

2292. ലോകത്തിലെ നീളം കൂടിയ നദിയായ നൈൽ നദി പതിക്കുന്നത്?

Answer: മെഡിറ്ററേനിയൻ

2293. In Maruthi Car the brakes used are:

Answer: Disc on front and drum on rear

2294. The event related to General Dyer:

Answer: Jallianwala Bhagh Tragedy

2295. ആഗമസന്ധിക്കു ഉദാഹരണം

Answer: തിരുവടി

2296. സസ്യലോകത്തെ ഉപയ ജീവികൾ അറിയപ്പെടുന്നത്

Answer: ബ്രയോഫൈറ്റേകൾ

2297. ഒരു പരീക്ഷയിൽ 42% കുട്ടികൾ ഗണിതത്തിലും 52% കുട്ടികൾ ഇംഗ്ലീഷിലും 17% കുട്ടികൾ രണ്ട്‌ വിഷയങ്ങളിലും തോറ്റു. എങ്കിൽ രണ്ട്‌ വിഷയങ്ങളിലും ജയിച്ചവർ എത്ര ശതമാനം.?

Answer: 23

2298. കേരളത്തിലെ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണത്തിനായി കേരള ഐ.ടി മിഷൻ രൂപകല്പന ചെയ്ത മൊബൈൽ ആപ്പ് -

Answer: റീ-ബില്‍ഡ് കേരള

2299. 2016 ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം

Answer: സാക്ഷി മാലിക്(ഗുസ്തി)

2300. My uncle’s car is much __________ than my father’s.

Answer: faster

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.