Kerala PSC Repeated Questions 116

This page contains Kerala PSC Repeated Questions 116 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2301. താജ് മഹല്‍ എത്രാം നൂറ്റാണ്ടില്‍ ആണ് പണികഴിപ്പിച്ചത്

Answer: 17-ആം നൂറ്റാണ്ടില്‍

2302. CBI നിലവിൽ വന്ന വർഷം

Answer: 1963 ഏപ്രിൽ 1

2303. The number of times a monitor scans the entire screen each second is called

Answer: Refresh rate

2304. സിഗരറ്റ് ലാമ്പിൽ ഉപയോഗിക്കുന്ന വാതകം?

Answer: ബ്യൂട്ടെയ്ൻ

2305. അടുത്തിടെ ഐ യു സി എൻ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ മൃഗം?

Answer: ഹിമപ്പുലി

2306. A green leaf placed in a dark room is illuminated by red light. The leaf will appear as

Answer: Black

2307. Who won Saraswathi Samman 2012?

Answer: Sugathakumari

2308. ഗുജറാത്തിലെ ഉപ മുഖ്യമന്ത്രി?

Answer: നിതിൻ പട്ടേൽ

2309. In which of the following countries scientists have developed a DNA__based test for bird flu?

Answer: Germany

2310. പോരുക പോരുക നാട്ടാരെ, പോർക്കളമെത്തുക നാട്ടാരെ, ചേരുക ചേരുക സമരത്തിൽ, സ്വാതന്ത്രയത്തിൻ സമരത്തിൽ,... ..സർ സിപി നിരോധിച്ച ഈ ഗാനം ആരുടെ വരികൾ ആണ്

Answer: എസ് കെ പൊറ്റക്കാട്

2311. The fuse in our domestic electric circuit melts when there is a high rise in

Answer: Current

2312. Kalladayar situated in which district?

Answer: Kollam

2313. Who was the social reformer behind the idea of a school along with every church?

Answer: Chavara Achan

2314. Metal found in chlorophyll

Answer: Magnesium

2315. Maximum age for joining Atal Pension Yojana is :

Answer: 40 years

2316. First Control Co-operative bank in India is --------------

Answer: Jabalpur Control Co-operative Bank

2317. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം ?

Answer: കാല്‍സ്യം

2318. Which of the following folk dance forms is associated with Gujarat?

Answer: Garba

2319. "സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ്" സ്ഥിതി ചെയ്യുന്നത് എവിടെ?

Answer: മൈസൂർ

2320. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്

Answer: നീൽസ് ബോർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.