Kerala PSC Questions in Malayalam 114

This page contains Kerala PSC Questions in Malayalam 114 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2261. ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം

Answer: ഓച്ചിറ

2262. When was ______ radio invented?

Answer: the

2263. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി ?

Answer: ഭാരതരത്നം

2264. कम्प्यूटर हार्डवेयर जो आँकड़ों को बहुत अधिक मात्रा को भंडार में रख सकता है, कहलाता है–

Answer: चिप

2265. Parliament​ ​exercises​ ​council​ ​over​ ​public​ ​expenditure​ ​through

Answer: Comptroller and Auditor General

2266. ചെറു ഭരണ ഘടന ' എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ?

Answer: 42

2267. -Who among the following was the Second President of Indian National Congress?

Answer: Dadabai Naoroji

2268. World Computer Security Day:

Answer: November 30

2269. Bacteria are the causative organisms for?

Answer: Tuberculosis

2270. Bharathapuzha originates from?

Answer: Anamala

2271. Tirupathi Temple is located in

Answer: Andra Pradesh

2272. സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്നതിലേക്കായി 1076 എന്ന ഹെല്‍പ്‌ ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനം -

Answer: ന്യൂ ഡല്‍ഹി

2273. Who is the head of the committee to review cases against tribals in naxal-hit areas of Chhattisgarh?

Answer: A K patnaik

2274. ഒരു സംഖ്യയെ 10 കൊണ്ട് ഹരിക്കുമ്പോള്‍ 8 ശിഷ്ടം കിട്ടുന്നു. അതേ സംഖ്യയെ 5 കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ശിഷ്ടം

Answer: 3

2275. The older he got.......... he became

Answer: the happier

2276. കോൾ ഗ്യാസ് ഏതിന്റെയെല്ലാം മിശ്രിതമാണ്?

Answer: കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ, മീഥേൻ

2277. ഊഷരം എന്ന പദത്തിന്‍റെ വിപരീത പദമേത്?

Answer: ഉര്‍വരം

2278. `മര്‍ക്കടം` എന്ന പദത്തിന്‍റെ അര്‍ത്ഥം

Answer: കുരങ്ങ്

2279. The book Swapna Vasavadutta is a famous work of

Answer: Bhasa

2280. 19 ആമത് ഏഷ്യൻ ഗെയിംസ് 2022 വേദി

Answer: ഹാങ്ഷു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.