Kerala PSC Repeated Questions 108

This page contains Kerala PSC Repeated Questions 108 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2141. ഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ?

Answer: മദൻ മോഹൻ മാളവ്യ

2142. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

Answer: പള്ളിവാസൽ

2143. Which state government will provide free education to girls up to graduation?

Answer: Karnataka

2144. റുപിയ “എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നാണയം പുറത്തിറക്കിയ ഭരണാധികാരി ?

Answer: ഷേര്‍ഷാ സുരീ (1540-1545)

2145. കേരളത്തിന്റെ കടല്ത്തീരത്തിന ്റെ നീളം ?

Answer: 580km

2146. കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

2147. മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം?

Answer: 1989

2148. ചിപ്‌കോ പ്രസ്ഥാനം ആരംഭിച്ച വർഷം?

Answer: 1973

2149. 2017 Asian Kabaddi Championship in women’s team category has won which country?

Answer: India

2150. System software is the set of programs that enables your computer’s hardware devices and ………………….. software to work together.

Answer: application

2151. Who was the founder of Asiatic Society of Bengal?

Answer: Sir William Jones

2152. Name the mobile app launched by HSBC, to help customers track the status of their trade transactions on a real-time basis.

Answer: HSBC.net Trade Transaction Tracker

2153. Entrance of Thekkadi?

Answer: Kumali

2154. Which state government has launched Facebook’s ‘She Means Business’ programme to train women entrepreneurs?

Answer: Odisha

2155. Who is the Current President of South Korea ?

Answer: Moon Jae-in

2156. Who was the Chairman of the Draft Committee of the Constituent Assembly?

Answer: Dr. B.R. Ambedkar

2157. ദൽഹി ഭരിച്ചിരുന്ന ചൗഹാൻ രാജവംശത്തിലെ അവസാന ഭരണാധികാരി

Answer: പൃഥ്വിരാജ് ചൗഹാൻ

2158. The opposite of `Innocent` is

Answer: guilty

2159. A യും B യും തമ്മിൽ 100km അകലമുണ്ട്. A സ്റ്റേഷനിൽ നിന്നും ഒരു ട്രെയിൻ 50kmph-ൽ B യിലേക്കും B യിൽ നിന്നും മറ്റൊരു ട്രെയിൻ അതേസമയത്ത് 75kmph- ൽ A യിലേക്കും പുറപ്പെടുന്നു. A യിൽ നിന്നും എത്ര കിലോമീറ്ററകലെ വെച്ച് ആ രണ്ടു ട്രെയിനുകളും കടന്നുപോകും?

Answer: 40km

2160. Find out the odd one

Answer: Polio myelitis

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.