Kerala PSC Questions 112

This page contains Kerala PSC Questions 112 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2221. സ്ഥിതി വൈദ്യുത ചാര്‍ജിന്‍റെ സാന്നിധ്യം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

Answer: ഇലക്ട്രോസ്കോപ്പ്

2222. കേരളത്തില്‍ എത്ര ലോക സഭാ മണ്ഡലങ്ങള്‍ ഉണ്ട് ? *

Answer: 20

2223. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?

Answer: രാമചന്ദ്രവിലാസം

2224. "സിലിക്കൺ വാലി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന പട്ടണം:

Answer: ബംഗ്ലൂരു

2225. Lokayukta is an authority constituted for:

Answer: Investigating allegations of corruption against public servants

2226. Which​ ​one​ ​of​ ​following​ ​is​ ​called​ ​the​ ​primary​ ​pace​ ​maker​ ​of​ ​the heart?

Answer: S.A.Node

2227. The​ ​blood​ ​pressure​ ​in​ ​humans​ ​is​ ​connected​ ​with​ ​the

Answer: Adrenal

2228. സ്വച്ഛ് ഭാരത് മിഷൻറെ ഭാഗമായി തുറസ്സായ സ്ഥലങ്ങളിൽ സമ്പൂർണ്ണ മല-മൂത്ര വിസർജ്ജന വിമുക്ത സംസ്ഥാനമായി അടുത്തിടെ പ്രഖ്യാപനം നടത്തിയ സംസ്ഥാനം?

Answer: അരുണാചൽ പ്രദേശ്

2229. Mahatma Gandhi was referred to as the “Father of the Nation” first by?

Answer: Subhash Chandra Bose

2230. Which of the following is the correct order of the four major functions of a computer?

Answer: Process A Output A Input A Storage

2231. ഹുറൂൺ സമ്പന്ന പട്ടികയുടെ അടിസ്ഥാനത്തിൽ സമ്പന്നരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

Answer: ചൈന [2:- അമേരിക്ക; 3:- ഇന്ത്യ, 4:- ജർമനി]

2232. ബ്രിട്ടീഷ് പത്രമായ Asian Voice Weeklyയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം അടുത്തിടെ നേടിയത്?

Answer: ശത്രുഘൻ സിൻഹ

2233. Select a word synonymous with „INTEGRITY‟.

Answer: Honesty

2234. ഇന്ത്യൻ റെയിൽവേ കോച്ച് ഫാക്ടറി

Answer: പെരമ്പൂർ

2235. World Yoga Day observes on :

Answer: June – 21

2236. Statue of Libety is the patriotic symbol of:

Answer: USA

2237. Which game is associated with Davis Cup?

Answer: Tennis

2238. Who were awarded Nobel Prize in physiology or medicine in 1943?

Answer: Edward Adelbert Doisy and Henrik Dam were awarded Nobel Prize for discovery of vitamin-k and its structure.

2239. This is the servant .......... I was telling you

Answer: whom

2240. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന മൂലകം?

Answer: സോഡിയം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.