Malayalam grammar - Antonyms Malayalam grammar - Antonyms


Malayalam grammar - AntonymsMalayalam grammar - Antonyms



Click here to view more Kerala PSC Study notes.

മലയാള വ്യാകരണം - വിപരീതപദങ്ങൾ

  • അച്‌ഛം X അനച്‌ഛം
  • അതിശയോക്തി X ന്യൂനോക്തി
  • അനുലോമം X പ്രതിലോമം
  • അപഗ്രഥനം X ഉദ്ഗ്രഥനം
  • അബദ്ധം X സുബദ്ധം
  • അഭിജ്ഞൻ X അനഭിജ്ഞൻ
  • ആകർഷകം X അനാകർഷകം
  • ആദി X അനാദി
  • ആദിമം X അന്തിമം
  • ആധിക്യം X വൈരള്യം
  • ആധ്യാത്മികം X ഭൗതികം
  • ആന്തരം X ബാഹ്യം
  • ആയാസം X അനായാസം
  • ആരോഹണം X അവരോഹണം
  • ആവരണം X അനാവരണം
  • ആവിർഭാവം X തിരോഭാവം
  • ആശ്രയം X നിരാശ്രയം
  • ആസ്തികൻ X നാസ്തികൻ
  • ഉഗ്രം X ശാന്തം
  • ഉച്ചം X നീചം
  • ഉത്‌കൃഷ്ടം X അപകൃഷ്ടം
  • ഉത്തമം X അധമം
  • ഉന്നതം X നതം
  • ഉന്മീലനം X നിമീലനം
  • ഉപകാരം X അപകാരം
  • ഋജു X വക്രം
  • ഋണം X അനൃണം
  • ഋതം X അനൃതം
  • ഏകം X അനേകം
  • ഐക്യം X അനൈക്യം
  • കനിഷ്ഠൻ X ജ്യേഷ്ഠൻ
  • കൃതജ്ഞത X കൃതഘ്‌നത
  • കൃത്രിമം X നൈസർഗ്ഗികം
  • കൃശം X മേദുരം
  • ക്രയം X വിക്രയം
  • ക്ഷയം X വൃദ്ധി
  • ഖണ്ഡനം X മണ്ഡനം
  • ഖേദം X മോദം
  • ഗൗരവം X ലാഘവം
  • ഗമനം X ആഗമനം
  • ഗാഢം X മൃദു
  • ഗുരുത്വം X ലഘുത്വം
  • തിക്തം X മധുരം
  • ത്യാജ്യം X ഗ്രാഹ്യം
  • ദക്ഷിണം X ഉത്തരം
  • ദീർഘം X ഹ്രസ്വം
  • ദുർഗ്ഗമം X സുഗമം
  • ദുർഗ്രാഹം X സുഗ്രാഹം
  • ദുഷ്കരം X സുകരം
  • ദുഷ്‌കൃതം X സുകൃതം
  • ദുഷ്ടൻ X ശിഷ്ടൻ
  • ദുഷ്‌പേര് X സത്‌പേര്‌
  • ദൃഢം X ശിഥിലം
  • ദൃഷ്ടം X അദൃഷ്ടം
  • ദ്രുതം X മന്ദം
  • ധീരൻ X ഭീരു
  • നവീനം X പുരാതനം
  • നശ്വരം X അനശ്വരം
  • നികൃഷ്ടം X ഉത്‌കൃഷ്ടം
  • നിക്ഷേപം X വിക്ഷേപം
  • നിന്ദ X സ്തുതി
  • നിരക്ഷരത X സാക്ഷരത
  • നിരുപാധികം X സോപാധികം
  • നിർഭയം X സഭയം
  • നിവൃത്തി X പ്രവൃത്തി
  • നിശ്ചലം X ചഞ്ചലം
  • നെടിയ X കുറിയ
  • പരകീയം X സ്വകീയം
  • പരാങ്‌മുഖൻ X ഉന്മുഖൻ
  • പാശ്ചാത്യം X പൗരസ്ത്യം
  • പുരോഗതി X പശ്ചാത്ഗതി
  • പോഷണം X ശോഷണം
  • പ്രഭാതം X പ്രദോഷം
  • പ്രശാന്തം X പ്രക്ഷുബ്ധം
  • ഭൂഷണം X ദൂഷണം
  • മന്ദം X ശീഘ്രം
  • മലിനം X നിർമ്മലം
  • മിഥ്യ X തഥ്യ
  • രക്ഷ X ശിക്ഷ
  • വന്ദിതം X നിന്ദിതം
  • വികാസം X സങ്കോചം
  • വിമുഖം X ഉന്മുഖം
  • വിയോഗം X സംയോഗം
  • വിരക്തി X ആസക്തി
  • വിരളം X സരളം
  • വൈധർമ്യം X സാധർമ്യം
  • വ്യഷ്ടി X സമഷ്ടി
  • ശ്ലാഘനീയം X ഗർഹണീയം
  • സഫലം X വിഫലം
  • സഹിതം X രഹിതം
  • സാർത്ഥകം X നിരർത്ഥകം
  • സുഗ്രഹം X ദുർഗ്രഹം
  • സൂക്ഷ്മം X സ്ഥൂലം
  • സൃഷ്ടി X സംഹാരം
  • സ്ഥാവരം X ജംഗമം
  • സ്വാശ്രയം X പരാശ്രയം
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
PSC Questions about Equipment in Malayalam

Open

അനിമോമീറ്ററിന്റെ ഉപയോഗമെന്ത്? കാറ്റിന്റെ വേഗതയോ ശക്തിയോ അളക്കുന്നതിന്‌.
അമ്മീറ്ററിന്റെ ഉപയോഗമെന്ത്? വൈദ്യുത പ്രവാഹം അളക്കുന്നതിന് .
ആൾട്ടീമീറ്ററിന്റെ ഉപയോഗമെന്ത്? ഉയരം അളക്കുന്നതിന് .
ഇലക്ട്രോസ്കോപ്പിന്റെ ഉപയോഗമെന്ത്‌ ? വൈദൃതചാര്‍ജ്ജ് അളക്കുന്നതിന്‌.
എപിഡയാസ്‌ക്കോപ്പിന്റെ ഉപയോഗമെന്ത്‌? ഒരു സ്‌ക്രീനില്‍ സ്‌ളൈഡുകളും അതാര്യവസ്തുക്കളും ചിത്രരൂ...

Open

Advaita Vedanta

Open

അദ്വൈത ദര്ശനം വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ...

Open

indian history psc questions and answers in malayalam

Open

Indian history questions and answers in Malayalam for Kerala PSC Exams are given below. .

1. അറബികളുടെ സിന്ധാക്രമണം നടന്ന വര്‍ഷം .

A) എ.ഡി. 622 .

B) എ.ഡി. 714 .

C) എ.ഡി. 712 .

D) എ.ഡി. 620 .

Correct Option : C .

  .


  .

2. പേര്‍ഷ്യന്‍ ഹോമര്‍ എന്നറിയപ്പെടുന്നത് .

A) അല്‍ബറൂണി .

B) അബുള്‍ ഫസല്‍ .

C) അബുള്‍ ഫൈസി .

D) ഫിര്‍ദൗസി .

Correct Option : D .

  .


  .

3. ഗു...

Open