മര്‍ദ്ദം കൂടിയ പ്രദേശങ്ങളില്‍ നിന്ന് മര്‍ദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റ് . അന്തരീക്ഷത്തില്‍ പ്രാദേശികമായി ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി രൂപം കൊളളുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങള്‍. ഇത്തരം കാറ്റുകള്‍ പ്രാദേശികമായി മാത്രം വീശുന്നവയാണ്. .
എലിഫന്റ - സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മലബാര്‍ തീരത്ത് വീശുന്ന പ്ര...
First Villages in Kerala - കേരളത്തിലെ ആദ്യത്തെ ഗ്രാമങ്ങൾ .
ആദ്യ 100 ശതമാനം ആധാര്‍ Registration ഗ്രാമം - മേലില.
ആദ്യ ഇക്കോകയര്‍ ഗ്രാമം - ഹരിപ്പാട്.
ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത ഗ്രാമം - ചമ്രവട്ടം.
ആദ്യ കയര്‍ ഗ്രാമം - വയലാര്‍.
ആദ്യ കരകൗശല ഗ്രാമം - ഇരിങ്ങല്‍.
ആദ്യ ഗ്ലോബൽ ആർട്ട് വില്ലേജ് - കാക്കണ്ണന്‍പാറ.
ആദ്യ ടൂറിസ്റ്റ് ഗ്രാമം - കുമ്പളങ്ങി.
ആദ്യ നിയമ...
മനുഷ്യ ശരിരത്തിലെ പ്രധാന ഗ്രന്ഥികൾ .
അഡ്രിനല്‍ ഗ്രന്ഥികള്‍ - വൃക്കകളുടെ മുകള്‍ഭാഗത്ത് ത്രികോണാകൃതിയില്‍ കാണപ്പെടുന്ന അന്തസ്രാവികളാണ് അഡ്രിനല്‍ ഗ്രന്ഥികള്‍. അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. അടിയന്തിരഘട്ടങ്ങളില്‍ ശരീരത്തെ സജ്ജമാക്കാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടാനും, ശ്വാസകോശത്തിലെ ശ്വസനികള്‍ വികസിക്കാനും അതോടൊപ്പം ഗ...