Click here to view more Kerala PSC Study notes.
കോഡ് : മൂന്ന് C കൾ. C : Circus, C : Criket, C : Cake
- കണ്ണൂർ ജില്ലയിലാണ് തലശ്ശേരി.
- കീലേരി കുഞ്ഞിക്കണ്ണൻ സർക്കസിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.
- കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ചായ മുഴപ്പിലങ്ങാടി കണ്ണൂരിലാണ്.
- കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് കണ്ണൂരാണ്.
- കേരളത്തിൽ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമായ ആറളം കണ്ണൂരിലാണ്
- കേരളത്തിൽ ക്രിക്കറ്റ് ആരംഭിച്ചതും സർക്കസിന്റെ ഈറ്റില്ലവും ബേക്കറികളിൽ കേക്ക് ലഭ്യമായിത്തുടങ്ങിയതും തലശ്ശേരിയിലാണ്.
- തെയ്യങ്ങളുടെ നാടെന്ന് കണ്ണൂർ അറിയപ്പെടുന്നു.
- ഭൂരഹിതർ ഇല്ലാത്ത ആദ്യത്തെ ജില്ല കണ്ണൂരാണ്.
- മലയാളത്തിലെ ആദ്യത്തെ പത്രം രാജ്യസമാചാരം ആരംഭിച്ചത് തലശ്ശേരിയിലാണ്.
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.