List of Questions : വ്യത്യാസം മനസിലാക്കി പഠിക്കാം List of Questions : വ്യത്യാസം മനസിലാക്കി പഠിക്കാം


List of Questions : വ്യത്യാസം മനസിലാക്കി പഠിക്കാംList of Questions : വ്യത്യാസം മനസിലാക്കി പഠിക്കാംClick here to other Kerala PSC Study notes.

കണ്ണിന് ഏറ്റവും സുഖകരമായ നിറം = മഞ്ഞ.

ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് = മഞ്ഞപ്രകാശമുള്ളത്.


ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = കൊഹീഷൻ.

വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = അഡ്ഹിഷൻ.


ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് = ഡൽഹൗസി പ്രഭു.

ദത്തവകാശ നിരോധനനിയമം നിരോധിച്ചത് = കാനിംഗ് പ്രഭു.


ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്, ആദ്യ നൊബൽ ജേതാവായ പ്രസിഡന്റ് =തിയോഡർ റൂസ്വെൽറ്റ്.

4 തവണ അമേരിക്കൻ പ്രസിഡന്റായത്,ഐക്യരാഷ്ട്രസംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചത് = ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്.


അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയത് =ജൊഹാൻ വില്യം പീറ്റർ,വിക്ടർ ഷൂമാൻ.

ഇൻഫ്രാറെഡ് വികിരണം കണ്ടെത്തിയത് = വില്യം ഹെർഷൽ.


ഒക്ടേവിയൻ എന്നറിയപെട്ടത് = അഗസ്റ്റസ് സീസർ.

ക്രിസ്തു ജനിച്ചത് ആരുടെ ഭരണകാലത്ത് = അഗസ്റ്റസ് സീസറുടെ.


കൈതച്ചക്കയുടെ മണത്തിന് കാരണം = ഈഥൈൽ അസറ്റേറ്റ്.

വാഴപ്പഴത്തിന്റെ മണത്തിന് കാരണം =ഈഥൈൽ ബ്യൂട്ടിറെറ്റ്.


ജ്യോമെട്രിയുടെ പിതാവ് = യൂക്ലിഡ്.

ബീജഗണിതത്തിന്റെ പിതാവ് =ഡയഫെന്റസ്.

ആധുനിക സംഖ്യാശാസ്ത്രത്തിന്റെ പിതാവ് = പിയറി ഫെർമറ്റ്.


കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഭൂവിഭാഗം = മലനാട് (ഉന്നതതടം)

കേരളത്തിൽ ഏറ്റവും കുറവുള്ള ഭൂവിഭാഗം = തീരസമതലം (നിന്മതലം)


മധുരയിലെ പാണ്ഡ്യ വംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം =പൂഞ്ഞാർ രാജവംശം.

വിജയനഗരാധിപത്യത്തിൻ കീഴിലുണ്ടായിരുന്നത് = കുമ്പളവംശം.


ഫലങ്ങൾ പാകമാകാനുള്ള വാതകഹോർമോൺ = എഥിലിൻ.

ഫലങ്ങൾ പാകമാകാനുള്ള രാസവസ്തു = കാത്സ്യം കാർബൈഡ്.


അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം = സ്നായുക്കൾ.

അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം = ടെൻഡൻ.


മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം = കാത്സ്യം.

കുറവ് =മഗ്നീഷ്യം.


കറുത്തീയം = ലെഡ്.

വെളുത്തീയം = ടിൻ.


ശബ്ദത്തേക്കാൾ കൂടിയ വേഗം = സൂപ്പർസോണിക്.

കുറഞ്ഞ വേഗം = സബ് സോണിക്.


വായുവിൽ ശബ്ദത്തിന്റെ വേഗത = 340 m/s.

ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത = 3 ലക്ഷം കി മീ. (3x10 '8 m/s)


സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് = ഐസക് ന്യൂട്ടൺ.

പ്രാഥമിക നിറങ്ങൾ (RGB) കണ്ടെത്തിയത് = തോമസ് യങ്.


പ്രകൃതിദത്ത റബ്ബർ = ഐസോപ്രീൻ

കൃത്രിമ റബ്ബർ = നിയോപ്രീൻ


ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = ഒ+

വളരെ കുറച്ച് പേരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = AB-


പ്രകൃത്യാ ഉളള റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയത് = ഹെന്റി ബേക്വറൽ.

കൃത്രിമ റേഡിയോ ആക്ടിവിറ്റി = ഐറിൻക്യൂറി, ജൂലിയറ്റ്.


AIDS വൈറസിനെ കണ്ടെത്തിയത് = റോബർട്ട് സിഗാലോ.

HIV കണ്ടെത്തിയതിന് നൊബേൽ ലഭിച്ചത് = ഫ്രാൻങ്കോയിസ് ലൂക്.

HIV യെ തിരിച്ചറിഞ്ഞത് = ലൂക്ക് മൊണ്ടെയ്നർ.


വയനാടിന്റെ കവാടം = ലക്കിടി.

കേരളത്തിന്റെ കവാടം = പാലക്കാട് ചുരം.


ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ വേഗത കുറയ്ക്കുന്നത് =മോഡറേറ്റർ (ഗ്രാഫൈറ്റ്/ ഘനജലം)

ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ എണ്ണം കുറയ്ക്കുന്നത് =നിയന്ത്രിത ദണ്ഡുകൾ (ബോറോൺ/കാഡ്മിയം)


പ്രപഞ്ച കേന്ദ്രം ഭൂമിയാണ് എന്ന പറഞ്ഞത് = പൈതഗോറസ്.

പ്രപഞ്ചകേന്ദ്രം സൂര്യനാണ് എന്ന് പറഞ്ഞത് = കോപ്പർനിക്കസ്.

പ്രപഞ്ചകേന്ദ്രം സുര്യനല്ലെന്ന് പറഞ്ഞത് = വില്യം ഹെർഷൽ.


സൂര്യഗ്രഹണം നടക്കുന്നത്= അമാവാസിനാളിൽ.

ചന്ദ്രഗ്രഹണം നടക്കുന്നത് = വെളുത്ത വാവിൽ.


അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ DC = പോട്ടമാക് നദീതീരത്ത്.

ന്യുയോർക്ക് = ഹഡ്സൺ നദീതീരത്ത്.


മരുഭൂമിയില്ലാത്ത ഭൂഖണ്ഡം = യൂറോപ്പ്.

അഗ്നിപർവ്വതമില്ലാത്ത ഭൂഖണ്ഡം = ഓസ്ട്രേലിയ.


ഉത്തരധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ഐസ്ലണ്ട്.

ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ചിലി.


പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി =ആനമുടി.

പൂർവ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി = മഹേന്ദ്രഗിരി.


1000 തടാകങ്ങളുടെ നാട് = ഫിൻലൻഡ്.

10000 തടാകങ്ങളുടെ നാട് = മിന്നസോട്ട.


കാറ്റിന്റെ വേഗത അളക്കുന്നത് = അനിമോമീറ്റർ

കാറ്റിന്റെ തീവ്രത അളക്കുന്നത് = ബ്യൂഫർട്ട് സ്കെയിൽ.


ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് = ചലപതിറാവു.

മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് = ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ.


തെക്കേ ഇന്ത്യയിലെ അലക്സാണ്ടർ = രാജ രാജ ചോളൻ - 1.

ഗംഗൈ കൊണ്ടചോളൻ, പണ്ടിത ചോളൻ,ഉത്തമ ചോളൻ = രാജേന്ദ്ര ചോളൻ.


1835 ലെ മെക്കാളെ മിനുട്സ് = ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിത്തറ.

1854 ലെ വുഡ്സ് ഡെസ്പാച്ച് = ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട.


ചന്ദ്രഗിരിക്കോട്ട പണി കഴിപ്പിച്ചത് = ശിവപ്പ നായ്ക്കർ.

ഹോസ്ദുർഗ് കോട്ട പണി കഴിപ്പിച്ചത് = സോമശേഖര നായ്ക്കർ.


കൊച്ചിയിലെ ആദ്യ ദിവാൻ =കേണൽ മൺറോ.

കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ = ശങ്കരവാര്യർ.


ഇന്ത്യയിലെ ആദ്യ ISO Certified നഗരസഭ = മലപ്പുറം.

ഇന്ത്യയിലെ ആദ്യ ISO Certified തദ്ദേശസ്വയംഭരണ സ്ഥാപനം = പെരിഞ്ഞനം (തൃശൂർ).


ഗവർണറായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി = സക്കീർ ഹുസൈൻ (ബിഹാർ)

കേരള ഗവർണറായശേഷം രാഷ്ട്രപതിയായത് = വി വി ഗിരി.


ഇടക്കാല തിരഞ്ഞെടുപ്പ് = കാലാവധിക്കു മുമ്പ് നിയമസഭയെ പിരിച്ച് വിടുമ്പോൾ നടത്തുന്നത്.

ഉപതിരഞ്ഞെടുപ്പ് = ഒരംഗത്തിന്റെ രാജി,മരണം, അയോഗ്യത എന്നിവയാലുള്ള ഒഴിവിലേക്ക്.


അവിശ്വാസത്തെ തുടർന്ന് രാജിവെച്ച ആദ്യ മുഖ്യമന്ത്രി =ആർ ശങ്കർ.

കൂടുതൽ അവിശ്വാസങ്ങളെ നേരിട്ട മുഖ്യമന്ത്രി = കെ കരുണാകരൻ.


ഒന്നാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് = വുഡ്രോ വിൽസൺ.

ബ്രിട്ടീഷ് പ്രൈം മിനി. = ഹെർബർട്ട് ഹെൻറി അസ്കിത്ത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് US പ്രസിഡന്റ് = ഹാരി S ട്രൂമാൻ

ബ്രിട്ടീഷ് പ്രൈം മിനി. = വി.ചർച്ചിൽ.


ഗണിതശാസ്ത്രത്തിന്റെ പിതാവ് = പൈതഗോറസ്.

ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ് =റെനെ ദക്കാർത്തെ.


ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ =ക്ലോസ് ടീഡിയം ബോട്ടുലിനം.

മിൽമയിൽ പാൽ പുളിപ്പിച്ച് തൈരാക്കുന്ന ബാക്ടീരിയ = ലാക്ടോബാസിലസ്.


20th നൂറ്റാണ്ടിലെ താജ്മഹൽ =ലോട്ടസ് ടെമ്പിൾ (ഡൽഹി)

പാവങ്ങളുടെ താജ്മഹൽ =ബീബി ക മക്ബറ

താജ്മഹലിന്റെ മുൻഗാമി = ഹുമയൂണിന്റെ ശവകുടീരം.


ഏറ്റവും ചെറിയ ഏകകോശ ജീവി= മൈക്രോ പ്ലാസ്മ

ഏറ്റവും ചെറിയ കോശമുള്ള ജീവി= പ്ലൂറോ നുമോണിയ.


തേനീച്ച മെഴുകിലെ ആസിഡ് = സെറാട്ടിക്.

തേനീച്ച മെഴുകിലെ രാസവസ്തു = പ്രൊപ്പൊലീസ്.


മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം = 1891 ജൂലൈ 3.

ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് =1896 Sep 3.

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Major international organizations and their headquarters

Open

Organizations Headquarters .
ഭക്ഷ്യ കാർഷിക സംഘടന(FAO) റോം (ഇറ്റലി) .
അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEO) വിയന്ന (ഓസ്ട്രിയ) .
അന്താരാഷ്ട്ര തൊഴിൽ സംഘടന(ILO) ജനീവ(സ്വിറ്റ്സർലാൻഡ്) .
അന്താരാഷ്ട്ര നാണയനിധി (IMA) വാഷിങ്ടൺ (യു.എസ്) .
യുനസ്‌കോ പാരിസ്(ഫ്രാൻസ്) .
യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ബൺ(സ്വിറ്റ്സർലാൻഡ്) .
ലോകബാങ്ക് (WB) വാഷിങ്ടൺ .
ലോകാരോഗ്യസംഘടന (WHO) ജനീവ .
ബൗദ്ധിക സ്വത്തവകാശ സംഘട...

Open

Major Dams in India

Open

Bhakra Nangal Dam Type: Concrete gravity.
River: Sutlej River.
Location: Himachal Pradesh.
Hirakud Dam Type: Composite Dam.
River: Mahanadi River.
Location: Orissa.
NagarjunaSagar Dam Type: Masonry Dam.
River: Krishna River.
Location: Andhra Pradesh.
Sardar Sarovar Dam Type: Gravity Dam.
River: Narmada River.
Location: Gujarat.
Tehri Dam Type: Earth and rock-fill.
River: Bhagirathi River.
Location: Uttarakhand.
Dam River State .
.
Alamatti Krishna Karnataka .
Baglihar Chenab Jammu and Kashmir .
Bhakra Nangal Sutlej Himachal Pradesh .
Chutak Suru Jammu and Kashmir .
Gandhisagar Chambal Madhya Pradesh .
Hirakud Mahanadi Orissa .
Koyna Koyna Maharashtra .
Krishnaraja Sagar Kaveri Karnataka .
Maithon Barakar Jharkh...

Open

മലയാള കൃതികൾ - കേരള സാഹിത്യ അക്കാഡമി അവാർഡ്

Open

.

കൃതി രചയിതാവ് .
ഉമ്മാച്ചു പി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്) .
നാലുകെട്ട് എം.ടി. വാസുദേവൻ നായർ .
ഒരു വഴിയും കുറേ നിഴലുകളും ടി.എ. രാജലക്ഷ്മി .
ഒരു തെരുവിന്റെ കഥ എസ്.കെ. പൊറ്റക്കാട് .
മായ കെ. സുരേന്ദ്രൻ .
നിഴൽപ്പാടുകൾ സി. രാധാകൃഷ്ണൻ .
ആത്മാവിന്റെ നോവുകൾ പി.സി. ഗോപാലൻ(നന്തനാർ) .
ഏണിപ്പടികൾ തകഴി ശിവശങ്കരപ്പിള്ള .
നിറമുള്ള നിഴലുകൾ എം.കെ. മേനോൻ (വ...

Open