Indian history questions and answers in Malayalam for Kerala PSC Exams are given below.
1. അറബികളുടെ സിന്ധാക്രമണം നടന്ന വര്‍ഷം
A) എ.ഡി. 622
B) എ.ഡി. 714
C) എ.ഡി. 712
D) എ.ഡി. 620
Correct Option : C
2. പേര്‍ഷ്യന്‍ ഹോമര്‍ എന്നറിയപ്പെടുന്നത്
A) അല്‍ബറൂണി
B) അബുള്‍ ഫസല്‍
C) അബുള്‍ ഫൈസി
D) ഫിര്‍ദൗസി
Correct Option : D
3. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചത്
A) മുഹമ്മദ് ഗോറി
B) പൃഥ്വിരാജ് ചൗഹാന്‍
C) മുഹമ്മദ് ബിന്‍ കാസിം
D) മുഹമ്മദ് ഗസ്നി
Correct Option : D
4. ഡല്‍ഹി ഭരിച്ച അവസാന ഹിന്ദു രാജാവ്
A) ഹര്‍ഷ വര്‍ദ്ധനന്‍
B) പൃഥ്വിരാജ് ചൗഹാന്‍
C) ദാഹിര്‍
D) അശോകന്‍
Correct Option : B
5. പൃഥ്വിരാജ് റാസോ രചിച്ചതാര്
A) ഫിര്‍ദൗസി
B) അബ്ദുള്‍ ഫൈസി
C) ചന്ദ് ബര്‍ദായി
D) അബുള്‍ ഫസല്‍
Correct Option : C
6. റായ് പിത്തോറ എന്നറിയപ്പെടുന്നത്
A) പൃഥ്വിരാജ് ചൗഹാന്‍
B) ഹര്‍ഷ വര്‍ദ്ധനന്‍
C) കുത്തബ്ദ്ദീന്‍ ഐബക്
D) ഇല്‍ത്തുമിഷ്
Correct Option : A
7. കുത്തബ്മിനാര്‍ പണി പൂര്‍ത്തി യാക്കിയത്
A) കുത്തബ്ദ്ദീന്‍ ഐബക്
B) ആരം ഷാ
C) ബാല്‍ബന്‍
D) ഇല്‍ത്തുമിഷ്
Correct Option : D
8. ലാക്ബക്ഷ് എന്നറിയപ്പെട്ടിരുന്നത്
A) ഇല്‍ത്തുമിഷ്
B) ബാല്‍ബന്‍
C) കുത്തബ്ദ്ദീന്‍ ഐബക്
D) അലാവുദ്ദീന്‍ ഖില്‍ജി
Correct Option : C
9. ഏറ്റവും കുറച്ച് കാലം ഡല്‍ഹി ഭരിച്ച രാജവംശം
A) തുഗ്ലക്ക് വംശം
B) ലോധി വംശം
C) ഖില്‍ജി വംശം
D) അടിമ വംശം
Correct Option : C
10. നിണവും ഇരുമ്പും എന്ന നയം നടപ്പിലാക്കിയത്
A) ഇല്‍ത്തുമിഷ്
B) കുത്തബ്ദ്ദീന്‍ ഐബക്
C) ബാല്‍ബന്‍
D) അലാവുദ്ദീന്‍ ഖില്‍ജി
Correct Option : C
Read more History questions and answers.