Click here to view more Kerala PSC Study notes.
- ലോകത്തിലെ ആദ്യത്തെ ആന്റിസെപ്റ്റിക്? ഫിനോൾ
- ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്? പെനിസെലിൻ
- നളന്ദ സർവകലാശാലയുടെ സ്ഥാപകനാര്? കുമാര ഗുപ്തൻ
- വിക്രംശിലയുടെ സ്ഥാപകനാര്? ധർമപാലൻ(പാലവംശം)
- ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല? മലപ്പുറം
- ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല? തിരുവനന്തപുരം
- ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല? വയനാട്
- ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല? ഇടുക്കി
- ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം? ശുക്രൻ
- ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ആകാശ ഗോളം? ടൈറ്റൻ
- ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം? ജാരിയ
- ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൽക്കരിപ്പാടം? റാണിഗഞ്ച്
- നട്ടെല്ലിൽ മരുന്നു കുത്തിവെച്ച ശേഷം എടുക്കുന്ന എക്സ്റേ? മൈലോഗ്രാം
- ശുദ്ധരക്തക്കുഴലുകളിൽ മരുന്നു കുത്തിവെച്ചശേഷം എടുക്കുന്ന എക്സ്റേ? ആൻജിയോഗ്രാം
- ഇന്ത്യാ ഹൗസ്' എവിടെയാണ്? ലണ്ടൻ
- കേരളാ ഹൗസ്' എവിടെയാണ്? ഡൽഹി
- നളന്ദ സർവകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശരാജാവ് ആര്? ഹർഷൻ
- പന്ത്രണ്ടാം നൂറ്റാണ്ടിൽ നളന്ദയെ നശിപ്പിക്കാൻ നേതൃത്വം നൽകിയതാര്? ബഖ്തിയാർ ഖിൽജി
- പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ? ഈസ്റ്റ് ഹിൽ (കോഴിക്കോട്)
- പഴശ്ശിരാജ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ? മാനന്തവാടി (വയനാട്)
- ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്ന ദിവസം? ജനുവരി 3
- ഭൂമി സൂര്യനോട് ഏറ്റവും അകന്നുവരുന്ന ദിവസം? ജൂലായ് 4
Click here to view Confusing facts for PSC Exams Part 3.
Click here to view Confusing facts for PSC Exams Part 1.
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.