വിളകൾ | സങ്കരയിനങ്ങൾ |
---|---|
അടക്ക | മംഗള |
എള്ള് | തിലതാര, സോമ, സര്യ, തിലക്, തിലോത്തമ |
കശുവണ്ടി | പരിയങ്ക, അമൃത, മദുല, ധാരശ്രീ |
കൈതച്ചക്ക | മൗറീഷ്യസ്, കയൂ |
ഗോതമ്പ് | ഗിരിജ, സോണാലിക, കല്ല്യാൺസോണ |
ചീര | അരുൺ, മോഹിനി |
തക്കാളി | അനഘ, ശക്തി, മക്തി |
പച്ചമുളക് | ജവാല, ജവാലാമുഖി, ഉജ്ജ്വല, ജവാലാ സഖി |
പാവൽ | പരിയ, പരീതി, പരിയങ്ക |
മഞ്ഞൾ | സവർണ്ണ, രശ്മി, പരഭ, പരതിഭ, റോമ, സഗന്ധ, സഗുണ, സദർശന |
മത്തൻ | സവർണ്ണ, സരസ്, അമ്പിളി |
മരച്ചീനി | ശരീ വിശാഖ്, ശരീജയ, H165 |
മാതളം | ഗണേഷ് |
മാമ്പഴം | നീലം, അൽഫോൺസ, മൽഗോവ, സന്ധ്യ |
വഴുതന | സര്യ, നീലിമ, ശവേത, ഹരിത |