Kerala PSC Zoology Questions Kerala PSC Zoology Questions


Kerala PSC Zoology QuestionsKerala PSC Zoology Questions



Click here to view more Kerala PSC Study notes.
  • അമീബയുടെ വിസർജ്ജനാവയവം ? സങ്കോചഫേനം
  • അലങ്കാര മത്സ്യങ്ങളുടെ റാണി ? ഏഞ്ചൽ ഫിഷ്
  • ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യ ജീവി ? സ്വർണ്ണത്തവള
  • ഇന്ത്യയുടെ ദേശീയ മത്സ്യം ? അയക്കൂറ (മാക്രൽ)
  • ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം ? പസഫിക് സമുദ്രം
  • ഏറ്റവും വലിയ ഉഭയജീവി ? സലമാണ്ടർ
  • ഏറ്റവും വലിയ ശുദ്ധജല മൽസ്യം ? ജയിന്റ ക്യാറ്റ് ഫിഷ്
  • ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി ? ഡോൾഫിൻ
  • കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ ? മൽസ്യം
  • കരയിലും ജലത്തിലും വസിക്കുന്ന ജീവികളുടെ ശ്വാസനാവയവം ? ത്വക്ക്
  • കൊലയാളി മത്സ്യം എന്നറിയപ്പെടുന്നത് ? പിരാന
  • ചിരിക്കാൻ കഴിവുള്ള ജലജീവി ? ഡോൾഫിൻ
  • ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജലജീവി ? ഡോൾഫിൻ
  • ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി ? മൽസ്യം
  • ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത് ? ഷാർക്ക്
  • തലയ്ക്കുള്ളിൽ ചെവിയുള്ള ജീവി ? സ്രാവ്
  • തിമിംഗലത്തിൻറെ ശ്വാസനാവയവം ? ശ്വാസകോശം
  • തേൾ, എട്ടുകാലി തുടങ്ങിയ ജീവികളുടെ ശ്വാസനാവയവം ? ബുക്ക് ലങ്സ്
  • പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ? ബാർബഡോസ്
  • പല്ലില്ലാത്ത ഉഭയജീവി ? ചൊറിത്തവള (Toad)
  • പാറ്റയുടെ വിസർജ്ജനാവയവം ? മാൽപ്പീജിയൻ നാളികൾ
  • പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം ? കടൽക്കുതിര (ഹിപ്പോകാമ്പസ്)
  • ബാഹ്യബീജ സംയോഗം നടക്കുന്ന ഒരു ജീവി ? തവള
  • മത്സ്യം വളർത്തലിനെക്കുറിച്ചുള്ള പഠനം ? പിസികൾച്ചർ
  • മത്സ്യഎണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം ? ജീവകം A
  • മത്സ്യങ്ങളുടെ ശ്വാസനാവയവം ? ചെകിളപ്പൂക്കൾ
  • മത്സ്യങ്ങളെ കുറിച്ചുള്ള പഠനം ? ഇക്തിയോളജി
  • മസ്തിഷ്കത്തിൻറെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജീവികൾ ? ഡോൾഫിൻ, തിമിംഗലം
  • ലോകത്തിലെ ഏറ്റവും വലിയ മൽസ്യം ? തിമിംഗല സ്രാവ് (വെയിൽ ഷാർക്‌)
  • ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൽസ്യം ? ബ്രിസിൽ മൗത്ത്
  • വാലില്ലാത്ത ഉഭയജീവി ? തവള
  • വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം ? ഈൽ മത്സ്യം

Read more PSC Science questions

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
List of Great Gandhi

Open

Gandhis Person Name .
അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ .
ആധുനിക ഗാന്ധി ബാബ ആംതെ .
ആഫ്രിക്കന്‍ ഗാന്ധി കെന്നത്ത് കൌണ്ട .
ഇന്തോനീഷ്യന്‍ ഗാന്ധി അഹ്‌മദ്‌ സുകര്‍ണോ .
കെനിയന്‍ ഗാന്ധി ജോമോ കെനിയാത്ത .
കേരള ഗാന്ധി കെ.കേളപ്പന്‍ .
ഘാന ഗാന്ധി ക്വാമി എന്‍ ക്രൂമ .
ജര്‍മ്മന്‍ ഗാന്ധി ജെറാര്‍ഡ്‌ ഫിഷര്‍ .
ജാപ്പനീസ്‌ ഗാന്ധി തോയോഹികോ കഗാവ .
ഡല്‍ഹി ഗാ...

Open

Indian Border

Open

കിഴക്ക് : ബംഗ്ലാദേശ്, മ്യാൻമർ എന്നീ  രാജ്യങ്ങളും, ബംഗാള്‍ ഉള്‍ക്കടലും.
തെക്ക് : ശ്രീലങ്കയും, ഇന്ത്യന്‍ മഹാസമുദ്രവും, മാലി ദ്വീപും.
പടിഞ്ഞാറ് : അറബിക്കടലും, പാകിസ്ഥാനും.
വടക്ക് : ഹിമാലയ പര്‍വ്വതനിരകളും ; അഫ്ഗാനിസ്ഥാന്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍.
അതിർത്തി രേഖകൾ ഡ്യുറന്റ് രേഖ ഇന്ത്യ-അഫ്ഗാനിസ്ഥാൻ .
പാക് കടലിടുക്ക് ഇന്ത്യ -ശ്രീലങ്ക .
മക്മഹോൻ രേഖ ഇന്ത്...

Open

Indian Independence

Open

Reforms and Events During British Period Cabinet Mission – Wavell.
Communal Award – Wellington.
Doctrine of Lapse – Dalhousie.
Dyarchy – Chelmsford.
First Census – Ripon.
INA Trial – Wavell.
Jallianwala Bagh Tragedy – Chelmsford.
Permanent Settlement – Cornwallis.
Quit India – Linlithgow.
Sepoy Mutiny – Canning.
Subsidiary Alliance – Wellesley.
...

Open