Click here to view more Kerala PSC Study notes.
- അദ്വൈത ദീപിക എന്ന കൃതി എഴുതിയത് - ശ്രീനാരായണഗുരു
- അദ്വൈത ദർശനം എന്ന കൃതി എഴുതിയത് - ശങ്കരാചാര്യ
- അദ്വൈത ചിന്താ പദ്ധതി എന്ന കൃതി എഴുതിയത് - ചട്ടമ്പിസ്വാമി
- അദ്വൈത ആശ്രമം സ്ഥാപിച്ചത് - ശ്രീനാരായണഗുരു
- അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം - സ്നായുക്കൾ
- അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം - ടെൻഡൻ.
- മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം - കാത്സ്യം.
- മനുഷ്യശരീരത്തിൽ ഏറ്റവും കുറവ് - മഗ്നീഷ്യം.
- ശബ്ദത്തേക്കാൾ കൂടിയ വേഗം - സൂപ്പർസോണിക്.
- കുറഞ്ഞ വേഗം - സബ് സോണക്
- സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് - ഐസക് ന്യൂട്ടൺ.
- പ്രാഥമിക നിറങ്ങൾ (RGB) കണ്ടെത്തിയത് - തോമസ് യങ്.
- കറുത്തീയം - ലെഡ്.
- വെളുത്തീയം - ടിൻ.
- പ്രകൃത്യാ ഉളള റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയത് - ഹെന്റി ബേക്വറൽ.
- കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത് - ഐറിൻക്യൂറി, ജൂലിയറ്റ്.
- ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന രക്ത ഗ്രൂപ്പ് - O+
- വളരെ കുറച്ച് പേരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ് - O-
Click here to view Confusing facts for PSC Exams Part 2.
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.