The following is a list of hormones found in Homo sapiens.
മാസ്റ്റര് ഗ്രന്ഥി എന്നറിയപ്പപെടുന്നത് പീയുഷ ഗ്രന്ഥി.
യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്നത് തൈമസ്. തൈമോസിനാണ് യുവത്വഹോര്മോണ്.
ഐലറ്റ്സ് ഓഫ് ലാ൯ഗര്ഹാന്സ് ഉത്പാദിപ്പിക്കുന്ന ഹോര്മോണുകളാണ് ഇന്സുലിന്, ഗ്ലൂക്കഗോണ് എന്നിവ. രക്തത്തില് ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിര്ത്തുന്നത് ഈ ഹോര്മോണുകളാണ്.
അ...
The standard meridian is the longitude or meridian used for reckoning the standard time of a country. India has chosen 82.5 degrees east as its standard meridian. This gives Indian Standard Time (IST) to be 5 hours 30 minutes ahead of Greenwich Meridian Time (GMT).
23.5° കടന്നു പോകുന്ന സംസ്ഥാനങ്ങൾ?.
മിസോറം ,.
ത്രിപുര,.
ഗുജറാത്ത്,.
രാജസ്ഥാൻ,.
മധ്യപ്രദേശ്.
ഛതിസ്ഗഡ്,.
ജാർഖണ്ഡ്,.
പശ്ചിമബംഗാൾ.
Code : മി ത്ര ഗു രാ മ ഛ ജ പം .
82.5°കടന്നു പോകുന്ന സംസ്ഥാനങ്ങൾ ?.
ആന്ധ്രപ്രദേശ്.
ഉത്തർപ്രദേ...