1953 മുതൽ ആണ് സൈക്ലോൺ കൾക്ക് പേര് നൽകാൻ ആരംഭിച്ചത് . ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തെ ചുഴലിക്കാറ്റുകൾക്കു പേര് നല്കുന്ന രാജ്യങ്ങൾ ഇന്ത്യ, പാകിസ്ഥാൻ, ശ്രിലങ്ക, ബംഗ്ലാദേശ്, തായ്ലാൻഡ്, മ്യാന്മാർ, മാലിദ്വീപ്പ്,ഒമാൻ
സാഗർ
ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് സാഗര്‍
സാഗർ എന്ന പേര് നൽകിയത് :ഇന്ത്യ
മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സാഗര്‍ ചുഴലിക്കാറ്റിന് കാരണം.
ഒഫെലിയ ചുഴലിക്കാറ്റ്
അയർലൻഡീൽ
ഒക്ടോബർ 2017 ഇൽ വീശിയടിച്ച ചുഴലിക്കാറ്റ്
അറ്റ്ലാൻറിക് സമുദ്രത്തിൽ രൂപംകൊണ്ടു
ഡെബ്ബി ചുഴലിക്കാറ്റ്
ഓസ്ട്രേലിയിലെ ക്വീൻസ്ലാൻഡിൽ 2017 മാർചിൽ വീശിയടിച്ച ചുഴലിക്കാറ്റ്
മരിയ ചുഴലിക്കാറ്റ്
ഡൊമിനിക്കയിൽ (കരീബിയൻ)2017 സെപ്റ്റംബറിൽ വീശിയടിച്ച ചുഴലിക്കാറ്റ്
മാത്യു ചുഴലിക്കാറ്റ്:
ഹെയ്തിയില്‍ ജൂലൈ 2017 ൽ വീശിയടിച്ച ചുഴലിക്കാറ്റ്
മോറ
വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റ്
ഈ കാറ്റിന്റെ നാമം വന്നത് തായ്‌ലന്റില്‍ നിന്നായിരുന്നു.
കടല്‍ നക്ഷത്രം എന്നര്‍ത്ഥം വരുന്ന ഒരു തരം ഭാഗ്യക്കല്ലിന്റെ പേരായിരുന്നു ഇത്.
വർധ
തമിഴ്‌നാട് തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്
ഇര്‍മ
കരീബിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ്
ഹാറ്റോ
തെക്കൻ ചൈനയിലും ഹോങ്കോങ്ങിലും നാശം വിതച്ച ചുഴലിക്കാറ്റ്
ഹാർവി
അമേരിക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച ചുഴലിക്കാറ്റ്
വർദചുഴലിക്കാറ്റ്
2016 ഡിസംബറിൽ തമിഴ്നാട് ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ വീശിയടിച്ച ഉഷ്ണ മേഖല ചുഴലിക്കാറ്റ്
പേര് നൽകിയ രാജ്യം : പാകിസ്ഥാൻ
അർത്ഥം : ചുവന്ന റോസാ പൂവ്
Roanu ചുഴലിക്കാറ്റ്
2016 മെയ് യിൽ ആന്ധ്രാപ്രദേശിൽ വീശിയടിച്ച ചുഴലിക്കാറ്റ്
നാഥാചുഴലിക്കാറ്റ്
ചെന്നൈ യിൽ വീശിയടിച്ച നാഥാ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ഒമാൻ
വിൻസ്റ്റൺ ചുഴലിക്കാറ്റ്
ഫിജി യിൽ 2016 ഫെബ്രുവരിയിൽ വീശിയടിച്ച ചുഴലിക്കാറ്റ്
ചപാല ചുഴലിക്കാറ്റ്
യമനിൽ വീശിയടിച്ച ചുഴലിക്കാറ്റ്
കോപ്പു (lando) ചുഴലിക്കാറ്റ്
ഫിലിപ്പൈൻസിൽ വീശിയടിച്ച ചുഴലിക്കാറ്റ്
പേട്രിഷ്യ ചുഴലിക്കാറ്റ്
മെക്സിക്കോയിൽ വീശിയടിച്ച ചുഴലിക്കാറ്റ്
ദുജുവാൻ ചുഴലിക്കാറ്റ്
തായ്‌വാനിൽ വീശിയടിച്ച ചുഴലിക്കാറ്റ്
മേഖ് ചുഴലിക്കാറ്റ്
അറേബ്യൻ ഉപദ്വീപുകളിൽ വീശിയടിച്ച ചുഴലിക്കാറ്റ്
ഹുദ് ഹുദ്
2014 ഒക്ടോബർ ഇൽ ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്
പേര് നല്കിയത് ഒമാൻ
നിലോഫർ ചുഴലിക്കാറ്റ്
2014 ഒക്ടോബറിൽ ഗുജറാത്ത് പാകിസ്ഥാൻ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്
പേര് നല്കിയത് പാകിസ്ഥാൻ
അശോഭ ചുഴലിക്കാറ്റ്
2014 നവംബറിൽ ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്
പേര് നല്കിയത് ശ്രീലങ്ക
phailin ചുഴലിക്കാറ്റ്
2013 ഒക്ടോബറിൽ ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്
പേര് നല്കിയത് തായ്‌ലൻഡ്
ഓഖി
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ 2017 നവംബർ 30 ന് ആഞ്ഞുവീശിയ ചുഴലിക്കാറ്റ്
ഇതിനെ ബംഗാളിക്കാറ്റെന്ന് വിളിക്കുന്നു .
ഓഖി എന്ന വാക്കിന്റെ അർത്ഥം -കണ്ണ്
ഓഖി എന്ന പേര് നൽകിയ രാജ്യം -ബംഗ്ലാദേശ്
ഓഖി രൂപപ്പെട്ടത് ബേ ഓഫ് ബംഗാൾ
ഓഖി ചുഴലി കാറ്റിൽ അകപ്പെട്ടവരെ രക്ഷിക്കാൻ എയർ ഫോഴ്സും കോസ്റ്റൽ ഗാർഡും നേവിയും സംയുക്തമായി നടത്തിയ ഓപ്പറേഷൻ ' Operation Synergy.
ഓപ്പറേഷൻ Operation Synergy. പങ്കെടുത്ത നേവി കപ്പലുകൾ : INS Shardul, INS Nireekshak, INS Khabra and INS Kalpeni