Features of Thalassery
Open
കോഡ് : മൂന്ന് C കൾ. C : Circus, C : Criket, C : Cake.
കണ്ണൂർ ജില്ലയിലാണ് തലശ്ശേരി. .
കീലേരി കുഞ്ഞിക്കണ്ണൻ സർക്കസിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു. .
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ചായ മുഴപ്പിലങ്ങാടി കണ്ണൂരിലാണ്.
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് കണ്ണൂരാണ്. .
കേരളത്തിൽ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമായ ആറളം കണ്ണൂരിലാണ്. LINE...
Open