10th Level Preliminary Exam Questions 10th Level Preliminary Exam Questions


10th Level Preliminary Exam Questions10th Level Preliminary Exam Questions



Click here to view more Kerala PSC Study notes.

Kerala PSC has published the 10th level Preliminary Exam Syllabus For 10th Level Examination for the Various Post Recruitment 2021. Those candidates who applied for the Kerala psc examination can prepare for the exam using the below questions. As per Kerala psc, the Exam pattern for all psc examinations is revised and there will be a common test for the 10th level exams. Candidates qualify for preliminary examination are eligible for mains examination held by Kerala PSC for different posts. You can find questions for the 10th level Preliminary Exam in the below sections.

  • 1888 ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് ഏത് നദിയുടെ തീരത്താണ് നെയ്യാറ് 
  • jaduguda യുറേനിയം ഖനി ഏത് സംസ്ഥാനത്താണ് ജാർഖണ്ഡ് 
  • അമ്ലമഴ യുടെ പിഎച്ച് മൂല്യം ഏകദേശം എത്രയായിരിക്കും 5.6
  • അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത് ആരാണ് ഗാന്ധിജി 
  • ആദ്യത്തെ കൃത്രിമ നാര് റയോൺ 
  • ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമമായ ചെറുകുളത്തൂർ ഏത് ജില്ലയിലാണ് കോഴിക്കോട് 
  • ആറ്റിങ്ങൽ കലാപം നടന്ന വർഷം 1721 ഏപ്രിൽ 15 
  • ഇന്ത്യയിലെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹം ആപ്പിൾ 
  • ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ആരവല്ലി 
  • ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഡെക്കാൻ 
  • ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ഹരിയാന 
  • ഇന്ത്യൻ ആർമിയുടെ ഇന്ത്യക്കാരനായ ആദ്യ കമാൻഡർ ഇൻ ചീഫ്❓ കെഎം കരിയപ്പ
  • ഇന്ത്യൻ ആർമിയുടെ ഗാനം❓ മേരാ ഭാരത് മഹാൻ
  • ഇന്ത്യൻ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കൃഷിമന്ത്രി സി.സുബ്രഹ്മണ്യം 
  • ഇലയില്ലാത്ത സസ്യം മൂടില്ലാത്താളി 
  • എറണാകുളം ജില്ലയുടെ ആസ്ഥാനം കാക്കനാട് 
  • ഏറ്റവും ചെറുതും ഏറ്റവും വേഗം ഉള്ളതും ഉപഗ്രഹങ്ങൾ ഇല്ലാത്തതുമായ ഗ്രഹം ഏത് ബുധൻ 
  • ഐഎസ്ആർഒ യുടെ ആദ്യ ഗ്രഹാന്തര ദൗത്യം ഏതാണ് മംഗൾയാൻ
  • ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം എന്ന് വിശേഷിക്കപ്പെട്ട കരാറാണ് താഷ്കണ്ട് കരാർ 
  • ഒരേ സമയം ആസിഡിന്റേയും ക്ഷാ രത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർഥങ്ങളുടെ പേര് ആംഫോടെറിക്ക്
  • കരയാതെ കണ്ണീരൊഴുക്കുന്ന ജീവി ഏതാണ് സീൽ 
  • കശുവണ്ടി വികസന കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത് കൊല്ലം 
  • കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്❓ കെ എം കരിയപ്പ
  • കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 860 
  • കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം തിരുവനന്തപുരം 
  • ഗാന്ധിജിയുടെ അഞ്ചാമത്തെ കേരള സന്ദർശനം എപ്പോഴായിരുന്നു 1937
  • ഗോയിറ്റർ എന്ന രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥി 
  • ഗ്യാലക്സികളിലെ നക്ഷത്രങ്ങൾ ക്കിടയിൽ കാണപ്പെടുന്ന വാതക  ധൂളി മേഘപടലം നെബുല 
  • ഗ്രാമ്പു എൻറെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം മഡഗാസ്കർ 
  • ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത് ഓറഞ്ച് 
  • ജലത്തിൽ ലയിക്കുന്ന വാതകം അമോണിയ 
  • തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് പാമ്പാർ 
  • ദളവ എന്ന വാക്കിൻറെ അർത്ഥം ജനനേതാവ് 
  • ധവള വിപ്ലവത്തിൻറെ പിതാവ് വർഗീസ് കുര്യൻ 
  • നീല രക്തമുള്ള ജീവികൾ അറിയപ്പെടുന്നത് അത് മോള സെക്സുകൾ
  • നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത് ഊട്ടി 
  • പദാർത്ഥ ത്തിൻറെ മൂന്നാമത്തെ അവസ്ഥ വാതകം 
  • പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് കൊല്ലം 
  • പ്രകാശത്തെ കുറിച്ചുള്ള പഠനം ഒപ്റ്റിക്സ്
  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത് വൈറ്റമിൻ E 
  • ഭൂമിയുടെ വിസ്തൃതിയുടെ എത്ര ശതമാനം വരെ മരുഭൂമിയാണ് 20 
  • മനുഷ്യരിൽ എത്ര ജോഡി വൃക്കകൾ ആണുള്ളത് ഒരു ജോഡി 
  • മരുഭൂമിയെ കുറിച്ച് മരുഭൂമിയിലെ പ്രതിഭാസങ്ങളെ കുറിച്ചുള്ള പഠനശാഖ എറിമോളജി 
  • മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം ഏതാണ് പൂനെ
  • രക്തം കട്ടപിടിക്കാൻ തടസ്സമാകുന്നത് ഏത് വിറ്റാമിൻ കുറവാണ് വിറ്റാമിൻ കെ
  • രോഗപ്രതിരോധ ശാസ്ത്രത്തിന് ഉപജ്ഞാതാവ് എഡ്‌വേഡ് ജെന്നർ
  • ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഏത് രാജ്യത്തെയാണ് ഇന്ത്യ 
  • ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് ഇലക്ട്രോണുകൾ 
  • ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് എന്താണ് ഇലക്ട്രോണുകൾ 
  • ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച വിപ്ലവം 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം 
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് 1998 ഡിസംബർ 11 
  • സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗം  കാണ്ഡം 
  • സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം ഭൂമി
  • സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗം കാള
  • സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം 1984 
  • സോഡിയം പൊട്ടാസ്യം എന്നീ ലോഹങ്ങൾ ഏതിലാണ് സൂക്ഷിച്ചു വെക്കാറുള്ളത് മണ്ണെണ്ണ 
  • സ്റ്റുപ്പിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി താറാവ് 
  • സ്വകാര്യ മേഖലയിൽ തുടങ്ങിയ കേരളത്തിലെ ആദ്യ ഷെഡ്യൂൾഡ് ബാങ്ക് ബാങ്ക് സൗത്ത് ഇന്ത്യൻ ബാങ്ക്

Questions for 10th level Preliminary Exam

Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Important Years in World History

Open

776 BC: First Olympiad in Greece.
4 BC: Birth of Jesus Christ.
570: Birth of Prophet Mohammed.
622: Beginning of Hijra Era.
1215: Signing of Magna Carta.
1492: Columbus discovered America.
1688: Glorious Revolution in England.
1776: American War of Independence.
1789: French Revolution.
1815: Battle of Waterloo.
1848: Publication of Communist Manifesto.
1918: First World War ended.
1948: Myanmar and Sri Lanka achieved independence.
1957: First artificial satellite was launched by Russia.
1963: Nuclear Test Ban Treaty.
...

Open

Abbreviations related to Information Technology

Open

AAC : Advanced Audio Coding.
AM/FM : Amplitude/ Frequency Modulation.
AMR : Adaptive Multi:Rate Codec.
ARPANET : Advanced Research Project Agency Network.
AVI : Audio Video Interleave.
BMP : Bitmap.
CD : Compact Disk.
CDMA : Code Division Multiple Access.
CRT : Cathode Ray Tube.
DAT : Digital Audio Tape.
DOC : Document (Microsoft Corporation).
DOS : Disk Operating System.
DVD : Digital Versatile Disk.
DVX : DivX Video.
EDGE : Enhanced Data Rate for.
GIF : Graphic Interchangeable Format.
GPRS : General Packet Radio Service.
GSM : Global System for Mobile Communication Evolution.
GSM : Global System for Mobile Communication.
GUI : Graphical User Interface.
HP : Hewlett Packard.
HSDPA : High Speed Downlink Packet Access.
HTML : Hyper Text Markup Language.
HTTP :...

Open

പഴയ നാമം

Open

അറബിക്കടൽ .

സിന്ധു സാഗർ.
പേർഷ്യൻ കടൽ .
ബംഗാൾ ഉൾക്കടൽ .

ചോള തടാകം.
വംഗോപാസാഗര.
പൂർവപയോധി.
ഇന്ത്യൻ മഹാ സമുദ്രം .

രത്നാകര.
...

Open