Mughal Emperors In Indian History Mughal Emperors In Indian History


Mughal Emperors In Indian HistoryMughal Emperors In Indian History



Click here to view more Kerala PSC Study notes.

List of Mughal Emperors In Indian History and questions answers are given below.

ബാബർ

  • 'പേർഷ്യൻഭാഷയിലെ കവി' എന്നറിയപ്പെടുന്നത്? Answer: ബാബർ.
  • ആത്മകഥയിൽ 'ഞാൻ ഇന്ത്യക്കാരനല്ല'എന്ന് രേഖപ്പെടുത്തിയ മുഗൾ ചക്രവർത്തിയാര്? Answer: ബാബർ.
  • ഇന്ത്യയിൽ ആദ്യമായി 'പീരങ്കിപ്പട' ഉപയോഗിച്ചത്? Answer: ബാബർ.
  • ഏറ്റവും കുറച്ചു കാലം ഭരിച്ച മുഗൾരാജാവ്? Answer: ബാബർ.
  • കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി? Answer: ബാബർ.
  • ഡൽഹിയിൽ ആരംബാഗ് സ്ഥാപിച്ചതാര്? Answer: ബാബർ.
  • തിമൂറിഡ് വംശം എന്നറിയപ്പെടുന്നത്? Answer: മുഗൾവംശം.
  • ബാബറിന്റെ ജീവചരിത്രം? Answer: ബാബർ നാമ.
  • സഹിറുദ്ദീൻ മുഹമ്മദ് എന്നറിയപ്പെടുന്നത്? Answer: ബാബർ.

ഹുമയൂൺ

  • 'താജ്മഹലിന്റെ മുൻഗാമി' എന്നറിയപ്പെടുന്നത്? Answer: ഹുമയൂണിന്റെ ശവകുടീരം.
  • 'നസിറുദ്ദീൻ മുഹമ്മദ്' ആരായിരുന്നു? Answer: ഹുമയൂൺ ചക്രവർത്തി.
  • 'ഭാഗ്യവാൻ' എന്നർത്ഥമുള്ള പേരുള്ള മുഗൾ ചക്രവർത്തിയാര്? Answer: ഹുമയൂൺ.
  • ഡൽഹിയിലെ ദിൻപന നഗരം നിർമ്മിച്ചതാര്? Answer: ഹുമയൂൺ.
  • പടിക്കെട്ടുകളിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി? Answer: ഹുമയൂൺ.

അക്ബർ

  • 'ചെങ്കല്ലിലെ ഇതിഹാസം'? Answer: ഫത്തേപ്പുർ സിക്രി.
  • 'ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അഗസ്റ്റിയൻ കാലഘട്ടം' എന്നറിയപ്പെടുന്നത്? Answer: അക്ബറിന്റെ ഭരണകാലം.
  • AD 1600ൽ ഈസ്റ്റിന്ത്യാകമ്പനി ലണ്ടനിൽ സ്ഥാപിതമാകുമ്പോൾ ഇന്ത്യൻ ഭരണാധികാരി? Answer: അക്ബർ.
  • അക്ബർ ഗുജറാത്ത് കീഴടക്കിയതിന്റെ ഓർമ്മയ്ക്ക് സ്ഥാപിച്ച സ്മാരകം? Answer: ബുലന്ദ് ദർവാസ. (ഫത്തേപ്പുർ സിക്രിയുടെ പ്രവേശനകവാടം)
  • അക്ബർ ഫത്തേപ്പുർ സിക്രി സ്ഥാപിച്ചത് എന്ന്? Answer: 1569ൽ.ഗുരു സലിം ശിസ്തിയുടെ ഓർമ്മയ്ക്ക്.
  • അലഹാബാദ് നഗരത്തിന് ആ പേരിട്ടതാര്? Answer: അക്ബർ.
  • ആരുടെ പ്രേരണയാലാണ് അക്ബർ ദിൻഇലാഹി എന്ന മതം സ്ഥാപിച്ചത്? Answer: അബുൾ ഫാസൽ.
  • ഒരേ സമയം പോപ്പും,രാജാവുമായിരുന്നത്? Answer: അക്ബർ.
  • ജലാലുദ്ദീൻ മുഹമ്മദ് ആരുടെ യഥാർത്ഥ നാമമാണ്? Answer: അക്ബർ.
  • മുഗൾ ചക്രവർത്തിമാരിൽ വൻതോതിൽ മന്ദിരനിർമ്മാണം തുടങ്ങിയത്? Answer: അക്ബർ.
  • വേട്ടയാടൽ പ്രധാന ഹോബിയായിരുന്ന രാജാവ്? Answer: അക്ബർ.

ജഹാംഗീർ

  • 'നൂറുദ്ദീൻ മുഹമ്മദ്' ആരുടെ പേരാണ്? Answer: ജഹാംഗീർ.
  • ചിത്രകാരനായ മുഗൾ ചക്രവർത്തി? Answer: ജഹാംഗീർ.
  • ജഹാംഗീറിന്റെ ആദ്യകാല പേര്? Answer: സലീം.
  • ജഹാംഗീറിന്റെ ശവകുടീരം എവിടെ? Answer: ലാഹോറിൽ.
  • നീതിച്ചങ്ങല ഏർപ്പെടുത്തിയതാര്? Answer: ജഹാംഗീർ
  • പോർച്ചുഗീസുകാർ ഇന്ത്യയിൽ പുകയിലകൊണ്ടുവന്നത് ആരുടെ ഭരണകാലത്ത്? Answer: ജഹാംഗീറിന്റെ.
  • മുഗൾ ചിത്രകലയുടെ സുവർണ കാലഘട്ടം? Answer: ജഹാംഗീറിന്റെ ഭരണകാലം.
  • ശ്രീനഗറിലെ ഷാലിമാർ,നിഷാന്ത് പൂന്തോട്ടങ്ങൾ സ്ഥാപിച്ചതാര്? Answer: ജഹാംഗീർ

ഷാജഹാൻ

  • 'നിർമ്മിതികളുടെ രാജകുമാരൻ'? Answer: ഷാജഹാൻ.
  • 'മുഗൾ വംശത്തിലെ ദു:ഖപുത്രി' എന്നറിയപ്പെട്ടന്നതാര്? Answer: ഷാജഹാന്റെ മകൾ, ജഹനാരാ ബീഗം.
  • ആലംഗീർ എന്നറിയപ്പെട്ടത്? Answer: ഷാജഹാൻ.
  • നീതിച്ചങ്ങല നിർത്തലാക്കിയത്? Answer: ഷാജഹാൻ.
  • മുഗൾ സാമ്രാജ്യതലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്? Answer: ഷാജഹാൻ.
  • മുഗൾഭരണത്തിന്റെ സുവർണകാലം? Answer: ഷാജഹാന്റെ ഭരണകാലം.
  • ലാഹോറിൽ ജനിച്ച മുഗൾ ചക്രവർത്തി? Answer: ഷാജഹാൻ.
  • ഷാജഹാന്റെ യഥാർത്ഥ പേര്? Answer: ഷഹാബുദ്ദീൻ മുഹമ്മദ്.
  • ഷാജഹാൻ പണിത നിർമ്മിതികൾ: ഡൽഹിയിലെ ജുമാമസ്ജിദ്,ചെങ്കോട്ട,മോത്തി മസ്ജിദ്, ലാഹോറിലെ ഷാലിമാർ ഗാർഡൻ,ഡൽഹിയിലെ ഷാലിമാർ ബാഗ്.

ഔറംഗസീബ്

  • 'ജീവിച്ചിരിക്കുന്ന സന്യാസി' എന്നറിയപ്പെട്ട മുഗൾ ഭരണാധികാരി? Answer: ഔറംഗസീബ്.
  • 'സിന്ദ് പീർ' എന്നറിയപ്പെട്ടത്? Answer: ഔറംഗസീബ്.
  • അക്ബർ നിർത്തലാക്കിയ ജസിയ പുനരാരംഭിച്ചത്? Answer: ഔറംഗസീബ്.
  • കടൽക്കൊള്ളക്കാരിൽ നിന്ന് ബംഗാൾ ഉൾക്കടലിലെ സന്ദീപ് ദ്വീപ് പിടിച്ചെടുത്തത്? Answer: ഔറംഗസീബ്.
  • കൊട്ടാരത്തിൽ പാട്ടും,നൃത്തവും നിരോധിച്ചത്? Answer: ഔറംഗസീബ്.
  • ഡക്കാൻ നയം നടപ്പിലാക്കിയത്? Answer: ഔറംഗസീബ്.
  • ഡൽഹിയിലെ മോത്തി മസ്ജിത് നിർമ്മിച്ചതാര്? Answer: ഔറംഗസീബ്.
  • മുഗൾ ചക്രവർത്തിമാരിൽ ഏറ്റവും സാമ്രാജ്യ വിസ്തൃതിയുള്ളതാർക്ക്? Answer: ഔറംഗസീബ്.
  • ശിവജിയുടെ സമകാലികനായിരുന്ന മുഗൾ ചക്രവർത്തി? Answer: ഔറംഗസീബ്.
  • സതി നിരോധിച്ച മുഗൾ ചക്രവർത്തി? Answer: ഔറംഗസീബ്.
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Famous books and its authors

Open

Books Authors .
അമരകോശം അമരസിംഹൻ .
അഷ്ടാംഗസംഗ്രഹം വാഗ്‌ഭടൻ .
അഷ്ടാംഗഹൃദയം വാഗ്‌ഭടൻ .
അഷ്ടാധ്യായി പാണിനി .
അർത്ഥശാസ്ത്രം കൗടില്യൻ .
ആര്യഭടീയം ആര്യഭടൻ .
ഇൻഡിക്ക മെഗസ്തനീസ് .
ഉത്തരരാമചരിത്രം ഭവഭൂതി .
ഋതുസംഹാരം കാളിദാസൻ .
കഥാമഞ്ജരി ഹേമചന്ദ്രൻ മാധ്യമിക .
കഥാസരിത് സാഗരം സോമദേവൻ .
കാമശാസ്ത്രം വാത്സ്യായനൻ .
കാവ്യാദർശം ദണ്ഡി .
ദശ...

Open

Renaissance leaders and their nicknames

Open

കേരളത്തിലെ നവോത്ഥാന നായകരും അപരനാമങ്ങളും. .
നവോത്ഥാന നായകർ അപരനാമങ്ങൾ .
ആലത്തുര്‍ സ്വാമി ബ്രഹമാനന്ദ ശിവയോഗി .
കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ .
കേരളന്‍ സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള .
ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ .
നടുവത്തമ്മന്‍ കുറുമ്പന്‍ ദൈവത്താന്‍ .
നാണുവാശാന്‍ ശ്രീ നാരായണ ഗുരു .
പുലയരാജ അയങ്കാളി .
ഭാരത കേസരി മന്നത്ത് പത്മനാഭന...

Open

കേരളം പതിനാലാം മന്ത്രിസഭ, മന്ത്രിമാരും വകുപ്പുകളും

Open

 പിണറായി വിജയൻ .

മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ, കായികം.


സ്പീക്കർ: പി. ശ്രീരാമകൃഷ്ണൻ ഡെപ്യൂട്ടി സ്പീക്കർ : വി. ശശി .


 ടി.എം. തോമസ് ഐസക് .

ധനകാര്യം, കയർ, ലോട്ടറി, ടാക്സ്.


 സി. രവീന്ദ്രനാഥ് .

വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവ...

Open