അനിമോമീറ്ററിന്റെ ഉപയോഗമെന്ത്? കാറ്റിന്റെ വേഗതയോ ശക്തിയോ അളക്കുന്നതിന്.
അമ്മീറ്ററിന്റെ ഉപയോഗമെന്ത്? വൈദ്യുത പ്രവാഹം അളക്കുന്നതിന് .
ആൾട്ടീമീറ്ററിന്റെ ഉപയോഗമെന്ത്? ഉയരം അളക്കുന്നതിന് .
ഇലക്ട്രോസ്കോപ്പിന്റെ ഉപയോഗമെന്ത് ? വൈദൃതചാര്ജ്ജ് അളക്കുന്നതിന്.
എപിഡയാസ്ക്കോപ്പിന്റെ ഉപയോഗമെന്ത്? ഒരു സ്ക്രീനില് സ്ളൈഡുകളും അതാര്യവസ്തുക്കളും ചിത്രരൂ...
ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകമാണ് പ്രകാശവർഷം.
ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കാക്കിയത് റോമക്കാരാണ്.
ഒരു തരം വികിരണോർജ്ജമാണ് പ്രകാശം.
ഒരു പ്രകാശവർഷം 9.46 X 10 12 കിലോമീറ്റർ ആണ്.
ചന്ദ്രൻറെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 1.3 സെക്കൻറ് ആണ്.
ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഇ.സി.ജി.സുദർശൻ.
പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ...
.
കൃതി രചയിതാവ് .
ഉമ്മാച്ചു പി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്) .
നാലുകെട്ട് എം.ടി. വാസുദേവൻ നായർ .
ഒരു വഴിയും കുറേ നിഴലുകളും ടി.എ. രാജലക്ഷ്മി .
ഒരു തെരുവിന്റെ കഥ എസ്.കെ. പൊറ്റക്കാട് .
മായ കെ. സുരേന്ദ്രൻ .
നിഴൽപ്പാടുകൾ സി. രാധാകൃഷ്ണൻ .
ആത്മാവിന്റെ നോവുകൾ പി.സി. ഗോപാലൻ(നന്തനാർ) .
ഏണിപ്പടികൾ തകഴി ശിവശങ്കരപ്പിള്ള .
നിറമുള്ള നിഴലുകൾ എം.കെ. മേനോൻ (വ...