Corona Questions And Answers Corona Questions And Answers


Corona Questions And AnswersCorona Questions And Answers



Click here to view more Kerala PSC Study notes.

Coronaviruses are a group of related RNA viruses that cause diseases in mammals and birds. In humans and birds, they cause respiratory tract infections that can range from mild to lethal. Mild illnesses in humans include some cases of the common cold (which is also caused by other viruses, predominantly rhinoviruses), while more lethal varieties can cause SARS, MERS, and COVID-19.

Coronavirus disease 2019 (COVID-19) is a contagious disease caused by severe acute respiratory syndrome coronavirus 2 (SARS-CoV-2). The first known case was identified in Wuhan, China in December 2019.[7] The disease has since spread worldwide, leading to an ongoing pandemic. Symptoms of COVID-19 are variable, but often include fever, cough, headache, fatigue, breathing difficulties, and loss of smell and taste. Transmission of COVID-19 occurs when people are exposed to virus-containing respiratory droplets and airborne particles exhaled by an infected person. Those particles may be inhaled or may reach the mouth, nose, or eyes of a person through touching or direct deposition (i.e. being coughed on). COVID-19 affects different people in different ways. Most infected people will develop mild to moderate illness and recover without hospitalization. The most common symptoms are fever, dry cough, tiredness.

Questions related to COVID-19

  • 2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് 'Coronavirus Information Hub' ആരംഭിച്ചത്? Whatsapp 
  • Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്? വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
  • ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രമത്തെ സംഭവമാണ് കൊറോണ? 6
  • ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം? കേരള 
  • ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം? കർണാടക കൽബുർഗി 
  • ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്തത് ?? തൃശൂർ, കേരള 
  • ഏത് രോഗത്തിലേക്ക് ആണ് കൊറോണ വൈറസ് നയിക്കുന്നത്? SARS Cov2
  • ഏഷ്യക്ക് പുറത്ത് കൊറോണ (COVID- 19) റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ? ഫ്രാൻസ് 
  • കൊറോണ ഏത് രാജ്യത്തിന്റെ കറൻസി ആണ്? ചെക്ക് റിപ്പബ്ലിക്
  • കൊറോണ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്? World Bank 
  • കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ ? 1075 
  • കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം? കിരീടം അല്ലെങ്കിൽ പ്രഭാവലയം
  • കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്? ജനത കർഫ്യൂ 
  • കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡമേതാണ്.? യൂറോപ്പ് 
  • കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ് നിർദേശിച്ച പേര് എന്തായിരുന്നു? നോവൽ കൊറോണ വൈറസ്
  • കൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം? 2019 ഡിസംബർ 31
  • കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്ന സ്ഥലം? ലണ്ടൻ 
  • കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം? അമേരിക്ക 
  • കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്‌സിൻ MRNA-1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ മനുഷ്യൻ? ജെന്നിഫർ ഹാലെർ 
  • കൊറോണ വൈറസിന് ലോക ആരോഗ്യ സംഘടന നൽകിയ പേര് ? COVID 19
  • കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം? വുഹാൻ (ചൈന)
  • കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് ആരംഭിച്ച സമൂഹ മാധ്യമം? വാട്ട്സ്ആപ്പ് 
  • കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി? ലീവൻ ലിയാങ്‌
  • കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം? Singapore 
  • കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാനിലെ യോകലോഹോമോയിൽ പിടിച്ചിട്ട 168 ഇന്ത്യൻ യാത്രക്കാർ അടങ്ങിയ കപ്പലിന്റെ പേര് ? ഡയമണ്ട് പ്രിൻസസ് 
  • കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം? സ്പെയിൻ 
  • കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം ? വുഹാൻ 
  • കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം? കേരളം
  • കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല? കാസർഗോഡ് കാഞ്ഞങ്ങാട്
  • കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം /പ്രഭവ കേന്ദ്രം? ചൈന
  • കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ? എസ് എസ് വാസൻ 
  • കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ? Break the Chain 
  • കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഏത് രാജ്യത്തെ പ്രസിഡന്റിനാണ്? ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോ 
  • കൊറോണരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം? 2019 ഡിസംബർ 31
  • കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം? കേരള
  • കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം? കർണാടക 
  • കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ഏതാണ്? ദിശ 1056 
  • ചൈനയ്ക്ക് പുറമേ കൊറോണാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം? ഫിലിപ്പെൻസ് 
  • നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ? പൂനെ 
  • നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അർത്ഥമാക്കുന്നത് ? പുതിയത് 
  • പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് 
  • മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ അറിയപ്പെടുന്ന പേര്? ZOONOTIC 
  • യുദ്ധക്കപ്പലുകളിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുളള നാവികസേനാ പദ്ധതി.? ഓപ്പറേഷൻ സമുദ്ര സേതു.
  • രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊറോണയെ എന്തായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്? ദേശീയ ദുരന്തം (നോട്ടിഫൈഡ് ഡിസാസ്റ്റർ) 
  • ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം 
  • വിദേശത്തുളള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുളള ദൗത്യം.? വന്ദേഭാരത്
  • വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്രആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ? 1075
  • സാർക്ക് രാജ്യങ്ങളുടെ കൊറോണ അടിയന്തര നിധിയിലേക്ക് ഇന്ത്യ നൽകിയ വിഹിതം? ഒരു കോടി ഡോളർ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Confusing facts for PSC Exams Part 4

Open

മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ഡോ. എ. പി.ജെ. അബ്ദുൾ കലാം.
മിസൈൽ വിമൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്? ടെസ്സി തോമസ്.
നാഗാർജുന സാഗർ അണക്കെട്ട്  ഏത് നദിയിലാണ്? കൃഷ്ണ.
കൃഷ്ണ രാജസാഗർ അണക്കെട്ട്  ഏത് നദിയിലാണ്? കാവേരി.
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്? പന്തളം കെ.പി.രാമൻപിള്ള.
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്ന ഗാന...

Open

Guruvayur Satyagraha

Open

ഗുരുവായൂർ സത്യാഗ്രഹം ഹിന്ദു മതത്തിലെ ഏല്ലാ ജാതിക്കാർക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം നടന്നത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ ഗുരുവായൂർ ക്ഷേത്രത്തിലും അവർണ്ണ സമുദായക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഈ അനാചാരത്തിനെതിരെ കെ. കേളപ്പൻ, എ. കെ. ജി., പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ ന...

Open

Abbreviations related to Information Technology

Open

AAC : Advanced Audio Coding.
AM/FM : Amplitude/ Frequency Modulation.
AMR : Adaptive Multi:Rate Codec.
ARPANET : Advanced Research Project Agency Network.
AVI : Audio Video Interleave.
BMP : Bitmap.
CD : Compact Disk.
CDMA : Code Division Multiple Access.
CRT : Cathode Ray Tube.
DAT : Digital Audio Tape.
DOC : Document (Microsoft Corporation).
DOS : Disk Operating System.
DVD : Digital Versatile Disk.
DVX : DivX Video.
EDGE : Enhanced Data Rate for.
GIF : Graphic Interchangeable Format.
GPRS : General Packet Radio Service.
GSM : Global System for Mobile Communication Evolution.
GSM : Global System for Mobile Communication.
GUI : Graphical User Interface.
HP : Hewlett Packard.
HSDPA : High Speed Downlink Packet Access.
HTML : Hyper Text Markup Language.
HTTP :...

Open