അസ്ഥി | ഓസ്റ്റിയോളജി |
ആൽഗകൾ | ഫൈക്കോളജി |
ഇലക്ഷൻ | സെഫോളജി |
ഉരഗങ്ങൾ | ഹെർപ്പറ്റോളജി |
ഉറക്കം | ഹൈപ്നോളജി |
ഉറുമ്പ് | മെർമിക്കോളജി |
കണ്ണ് | ഒഫ്താല്മോളജി |
കാൻസർ | ഓങ്കോളജി |
കുതിര | ഹിപ്പോളജി |
കൈ | ചിറോളജി |
കൈയക്ഷരം | കാലിയോഗ്രാഫി |
ഗുഹ | സ്പീലിയോളജി |
ചിരി | ജിലാട്ടോളജി |
ചിലന്തി | അരാക്നോളജി |
ജനസംഖ്യ | ഡെമോഗ്രാഫി |
തടാകം | ലിംനോളജി |
തലച്ചോറ് | ഫ്രിനോളജി |
തലമുടി | ട്രൈക്കോളജി |
പക്ഷികൂട് | കാലിയോളജി |
പതാക | വെക്സിലോളജി |
പല്ലി | സോറോളജി |
പല്ല് | ഓഡന്റോളജി |
പഴം | പോമോളജി |
പാമ്പ് | ഒഫിയോളജി |
പാറകൾ | പെട്രോളജി |
പർവ്വതം | ഓറോളജി |
ഫംഗസുകൾ | മൈക്കോളജി |
ഫംഗസ് | മൈക്കോളജി |
മഞ്ഞ് | നിഫോളജി |
മനുഷ്യ വർഗ്ഗം | അന്ത്രോപോളജി |
മൂക്ക് | റൈനോളജി |
മേഘം | നെഫോളജി |
രക്തം | ഹെമറ്റോളജി |
രോഗം | പാതോളജി |
വൃക്ക | നെഫ്രോളജി |
വൃക്ഷം | ഡെൻഡ്രോളജി |
ശബ്ദം | അക്വാസ്ട്ടിക്സ് |
സ്വപ്നം | ഒനീരിയോളജി |
സൗന്ദര്യത്തെ കുറിച്ചുള്ള പഠനം | കാലോളജി |
മാർച്ച് മാസത്തിലെ ദിനങ്ങൾ .
മാർച്ച് 1 - വിവേചന രഹിത ദിനം.
മാർച്ച് 3 - ലോക വന്യ ജീവി ദിനം.
മാർച്ച് 4 - ദേശീയ സുരക്ഷാദിനം.
മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം.
മാർച്ച് 8 - ലോക വനിതാ ദിനം.
മാർച്ച് 8 - ലോക വൃക്ക ദിനം.
മാർച്ച് 14 - പൈ ദിനം.
മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം.
മാർച്ച് 16 - ദേശീയ വാക്സിനേഷൻ ദിനം.
മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദ...
ബ്രാൻഡ് അംബാസഡർ
.
2016 ലെ കേരളാ നിയമസഭാ ഇലക്ഷൻ - മജീഷ്യൻ ഗോപിനാഥ് മുതുക്കാട്.
UN ന്റെ ലിംഗ സമത്വ പ്രചാരകൻ - അനുപം ഖേർ (സിനിമാ നടൻ).
UN പോപ്പുലേഷൻ ഫണ്ടിന്റേത് - ആഷ്ലി ജൂഡ് (നടി).
UN റഫ്യൂജി ഏജൻസിയുടേത് - കേയ്റ്റ് ബ്ലാൻജെറ്റ്.
അതുല്യം പദ്ധതി ( സംസ്ഥാനത്ത് എല്ലാ പേർക്കും 4-ാം ക്ലാസ് തുല്യത ) - ദിലീപ് (സിനിമാ നടൻ ).
ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ്വിൽഅംബാസിഡർമാർ - സൽമാൻ ഖാൻ,. LINE_...