Click here to view more Kerala PSC Study notes.
- കിഴക്ക് : ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളും, ബംഗാള്‍ ഉള്‍ക്കടലും
- തെക്ക് : ശ്രീലങ്കയും, ഇന്ത്യന്‍ മഹാസമുദ്രവും, മാലി ദ്വീപും
- പടിഞ്ഞാറ് : അറബിക്കടലും, പാകിസ്ഥാനും
- വടക്ക് : ഹിമാലയ പര്‍വ്വതനിരകളും ; അഫ്ഗാനിസ്ഥാന്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍.
അതിർത്തി രേഖകൾ
ഡ്യുറന്റ് രേഖ | ഇന്ത്യ-അഫ്ഗാനിസ്ഥാൻ |
പാക് കടലിടുക്ക് | ഇന്ത്യ -ശ്രീലങ്ക |
മക്മഹോൻ രേഖ | ഇന്ത്യ-ചൈന |
റാഡ്ക്ലിഫ് രേഖ | ഇന്ത്യ-പാകിസ്ഥാൻ |
ഇന്ത്യയുടെ അയൽ രാജ്യങ്ങൾ
കിഴക്ക് | ബംഗ്ലാദേശ്, മ്യാന്മാർ |
തെക്ക് | ശ്രീലങ്ക, മാലിദ്വീപ് |
പടിഞ്ഞാറ് | പാകിസ്ഥാൻ |
വടക്ക് | അഫ്ഗാനിസ്ഥാൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ |
വടക്ക് പടിഞ്ഞാറ് | അഫ്ഗാനിസ്ഥാൻ |
Questions related to Indian Border
- ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍രാജ്യം - ഭൂട്ടാന്‍
- ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം - ചൈന
- ഇന്ത്യയ്ക്ക് ഏറ്റവും അടുത്തുള്ള ദ്വീപ് രാഷ്ട്രം - ശ്രീലങ്ക, മാലിദ്വീപ്
- ഇന്ത്യയ്ക്ക് ഏറ്റവും കുറവ് കര അതിര്‍ത്തിയുള്ളത് - അഫ്ഗാനിസ്ഥാന്‍
- ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ കര അതിര്‍ത്തിയുള്ളത് - ബംഗ്ലാദേശ്
- രൂപ നാണയമായ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ - ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍
- ഏഴ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് കര അതിര്‍ത്തിയുണ്ട്.
- പാകിസ്ഥാനുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കുവയ്ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം രാജസ്ഥാനാണ്.
- ബംഗ്ലാദേശിലേയ്ക്ക് കടന്നിരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ത്രിപുരയാണ്.
- മ്യാൻമാർമയി അതിര്‍ത്തി പങ്കുവയ്ക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ - അരുണാചല്‍പ്രദേശ്, നാഗാലാന്‍റ്, മണിപ്പൂര്‍, മിസോറാം എന്നിവയാണ്.
- Click here to read more questions about India
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.