Click here to view more Kerala PSC Study notes.
ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു & കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയി വിഭജിച്ചു. കേന്ദ്ര ഭരണ പ്രദേശം നിലവിൽ വന്നത് :2019 ഒക്ടോബർ 31. ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ രാജ്യസഭ പാസ്സാക്കിയത് : 2019 ആഗസ്റ്റ് 5 (ബിൽ അവതരിപ്പിച്ചത് : അമിത് ഷാ). ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ ലോകസഭ പാസ്സാക്കിയത് : 2019 ആഗസ്റ്റ് 6. ജമ്മുകാശ്മീർ സംസ്ഥാനം ഇല്ലാതായാതു: 2019 ഒക്ടോബർ 30.
- തലസ്ഥാനം: ശ്രീനഗർ.
- ഹൈക്കോടതി: ശ്രീനഗർ
- നിയമസഭ കാലാവധി: 5 വർഷം.
- ഏറ്റവും വലിയ ശുദ്ധജലതടാകം: വൂളാർ.
- ജമ്മുവിനെയും കാശ്മീരിനെയും വേർതിരിക്കുന്ന തുരങ്കം: ജവാഹർ തുരങ്കം.
- ജമ്മുവിനെയും കാശ്മീരിനെയും വേർതിരിക്കുന്ന പാർവതനിര: പീർ പഞ്ചൽ.
- തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്: ശ്രീനഗർ.
- ശ്രീനഗർ ഏത് നദിയുടെ തീരത്ത്: ത്ഡലം.
- സമൃദ്ധിയുടെ നഗരം, ഐശ്വര്യത്തിന്റെ നഗരം, സൂര്യന്റെ നഗരം എന്നീ അപര നാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം: ശ്രീനഗർ.
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.