വാതക നിയമങ്ങൾ 18ാം നൂറ്റാണ്ടിന്റെ അവസാനമാണ് വികസിപ്പിച്ചത്. ഒരു സാമ്പിളായ വാതത്തിന്റെ മർദ്ദം, വ്യാപ്തം, താപനില എന്നിവ തമ്മിൽ പരസ്പപരമുള്ള ബന്ധം കാണിക്കാൻ കഴിയും. ഇത് മറ്റ് എല്ലാ വാതകങ്ങളുടെ സ്വഭാവവുമായി സദൃശപ്പെടുത്താൻ കഴിയും. വാതകങ്ങൾ വൈവിധ്യമുള്ള സാഹചര്യങ്ങളിൽ ഏതാണ്ട് ഒരേപോലെയാണ് പെരുമാറുന്നത്. കാരണം വാതകങ്ങളെല്ലാം പരസ്പ്പരം അകന്ന് നിൽക്കുന്ന തന്മാത്രകളാൽ നിർമിതമാണ്. ആദർശവാതകങ്ങളുടെ equation of state ഗതിക സിദ്ധാന്തത്തിൽ നിന്നുണ്ടായതാണ്. ആദർശവാതക സൂത്രവാക്യത്തിന്റെ പ്രത്യേക പ്രത്യേകസാഹചര്യമായി മാത്രമാണ് മുൻപത്തെ വാതകനിയമങ്ങളെ ഇപ്പോൾ കണക്കാക്കുന്നത്.
വാതക നിയമങ്ങളിൽ ഒന്നാണ് അവഗാഡ്രോ നിയമം. ഒരേ താപനിലയിലും മർദ്ദത്തിലും എല്ലാ വാതകങ്ങളുടേയും തുല്യ അളവുകൾ സമാന തന്മാത്രകളുടെ എണ്ണത്തിൽ അടങ്ങിയിരിക്കുന്നതായി Avogadro's നിയമം പറയുന്നു. ഈ നിയമം 1811 ൽ ഇറ്റാലിയൻ രസതന്ത്രശാസ്ത്രജ്ഞനും ഭൌതിക ശാസ്ത്രജ്ഞനായ അമെഡിയോ അവോഗാഡ്രോയും വിശേഷിപ്പിച്ചു. നിയമം ഇങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു. സ്ഥിര ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദർശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തിൽ തുല്യ എണ്ണം മോളുകൾ അടങ്ങിയിരിക്കുന്നു.
നിയമത്തിൽ കാണുന്ന ചെറിയ ആശയത്തെ ഗണിതപരമായി ഇങ്ങനെ സൂചിപ്പിക്കാം:
V / n = k
ഇവിടെ k എന്നത് ഒരു അനുപാത സ്ഥിരാങ്കം V എന്നത് വാതകത്തിന്റെ വോള്യമാണ്, n എന്നത് ഒരു വാതകത്തിലെ മോളുകളുടെ എണ്ണം. അവഗാഡ്രോ നിയമം അനുസരിച്ച് എല്ലാ വാതകങ്ങൾക്കും ആദർശ വാതക സ്ഥിരാങ്കം ഒരേ വിലയാണെന്ന് അർത്ഥമാക്കുന്നു.
constant = p 1 V 1 / T 1 n 1 = P 2 V 2 / T 2 n 2
V 1 / n 1 = V 2 / n 2
V 1 n 2 = V 2 n 1
ഒരു വാതകത്തിന്റെ മർദ്ദം p, ഇവിടെ V എന്നത് വോളിയം ആണ്, ടി താപനിലയും n ഉം മോളുകളുടെ എണ്ണം ആണ്
ഒരു മോളിലെ തന്മാത്രകളുടെ എണ്ണത്തെ അവഗാഡ്രോ സംഖ്യ എന്ന് പറയുന്നു. ഇത് ഏകദേശം 6.022×10^23 ആണ് ദ്രവ്യത്തിന്റെ അളവിനെയും എണ്ണത്തേയും ബന്ധിപ്പിക്കുന്ന 6.022 x 10^23 എന്ന പ്രസിദ്ധമായ സംഖ്യയ്ക്ക് 'അവഗാഡ്രോ നമ്പർ' എന്ന് പേരുനൽകി ശാസ്ത്രലോകം അദ്ദേഹത്തെ ആദരിച്ചു.
Reference: https://en.wikipedia.org/wiki/Avogadro%27s_law
കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വരാൻ കാരണമായ നിയമം ? Protection of Human Rights Act 1993 (Section 21, Sub section 1 പ്രകാരം) .
ചെയർമാനുൾപ്പെടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ ? 3.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത് ? ഗവർണർ.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ? സംസ്ഥാന സർക്കാരിന്.
കേരള സംസ്ഥാന മനുഷ്യാവകാശ ക...
Archimedes\' Principle ( ആർക്കിമെഡീസ് പ്രിൻസിപ്പിൾ ) .
A body that is submerged in a fluid is buoyed up by a force equal in magnitude to the weight of the fluid that is displaced and directed upward along a line through the center of gravity of the displaced fluid.
Avogadro\'s Hypothesis ( അവഗാഡ്രോ സിദ്ധാന്തം ) .
Equal volumes of all gases at the same temperature and pressure contain equal numbers of molecules. It is, in fact, only true for ideal gases.
Bernoulli\'s Equation ( ബെർണോളി സമവാക്യം ) .
In an irrotational fluid, the sum of the static pressure, the weight of the fluid per unit mass times the height, and half the density times the velocity squared is constant throughout the fluid.
...
പേര് സ്ഥിതിചെയ്യുന്ന സ്ഥലം .
ബന്ദിപ്പൂർ നാഷണൽ പാർക്ക് കർണാടക .
പലമാവു നാഷണൽ പാർക്ക് ഝാർഖണ്ഡ് .
ബുക്സ നാഷണൽ പാർക്ക് പശ്ചിമ ബംഗാൾ .
ക്യാംബെൽ ബേ നാഷണൽ പാർക്ക് ആന്തമാൻ നിക്കോബാർ ദ്വീപുകൾ .
ഡെസേർട്ട് നാഷണൽ പാർക്ക് രാജസ്ഥാൻ .
ദുധ്വാ നാഷണൽ പാർക്ക് ഉത്തർപ്രദേശ് .
ഇരവികുളം നാഷണൽ പാർക്ക് കേരളം .
ഗംഗോത്രി നാഷണൽ പാർക്ക് ഉത്തരാഖണ്ഡ് .
ഗിർ നാഷ...