ജീവികൾ | സംരക്ഷിത മേഖല |
---|---|
ചാമ്പൽ മലയണ്ണാൻ | ചിന്നാർ വന്യജീവി സങ്കേതം |
നക്ഷത്ര ആമ | ചിന്നാർ വന്യജീവി സങ്കേതം |
മയിൽ | ചൂലന്നൂർ മയിൽ സങ്കേതം |
മാക്കാച്ചിക്കാട | തട്ടേക്കാട് പക്ഷി സങ്കേതം |
റീഡ് തവള | മലബാർ വന്യജീവി സങ്കേതം |
വരയാട് | ഇരവികുളം ദേശീയോദ്യാനം |
സിംഹവാലൻ കുരങ്ങ് | സൈലന്റ് വാലി ദേശീയോദ്യാനം |
ആനമുടി ചോല നാഷണൽ പാർക്കിൽ ഉൾപ്പെടുന്ന റിസർവ് ഫോറസ്റ്റുകൾ ? ഇടിവര ചോല, പുല്ലാരടി ചോല, മന്നവൻ ചോല .
ആനമുടി ചോല നിലവിൽ വന്നത് ? 2003.
ആനമുടി ചോല സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി .
ആനമുടി ചോലയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടം ? തൂവാനം .
ഇരവികുളം നാഷണൽ പാർക്ക് നിലവിൽ വന്നത് ? 1978 .
ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല ? ഇടുക്കി .
ഏറ്റവും കൂടുതൽ ദേശീയ...
firstRectAdvt
2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം? 48.
2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം? അമേരിക്ക.
2021 ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ്? കെ ടി ഇർഫാൻ.
2021 ൽ നടന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ വേദി? ടോക്കിയോ ജപ്പാൻ.
2024 സമ്മർ ഒളിമ്പിക്സ് വേദി? പാരീസ്, ഫ്രാൻസ്.
2026 winter ഒളിമ്പിക്സ് വേദി? ഇറ്റലി.
2028 സമ...
N = the number of terms .
S = the sum of the numbers in the set.
Average = S/N .
For example.
The marks of a student in five subjects are 96, 94, 92, 87, and 81, then what is the average score of the student?.
N = 5.
S = 96 + 94 + 92 + 87 + 81 = 450.
A = 450/5 = 90.
Another type questions .
1). There are 36 boys and 44 girls in a class. The average score of boys is 40 and girls are 35. Then what will be the average mark? .
Total mark of 36 boys = 36 x 40 = 1440.
Total mark of 44 girls = 35 x 44 = 1540.
Total mark of 80 Students = 1440 + 1540 = 2980 .
Average mark of the class = (2980 / 80).
 ...