Click here to view more Kerala PSC Study notes.
നവോഥാന നായകന്മാരുടെ പുസ്തകങ്ങൾ
തയ്‌ക്കാട് അയ്യാ
- ഉജ്ജയിനി മഹാകാളി
- എന്റെ കാശിയാത്ര
- പഴനിദൈവം
- ബ്രഹ്മോത്തരകാണ്ഡം
- രാമായണംപാട്ടു
- ഹനുമാൻ പാമലൈ
ബ്രഹ്മാനന്ദ ശിവയോഗി
- ആനന്ദകുമ്മി
- ആനന്ദദർശനം
- ജ്ഞാനകുമ്മി
- മോക്ഷപ്രദീപം
- ശിവയോഗരഹസ്യം
- സിദാനുഭൂതി
- സ്ത്രീവിദ്യ പോഷിണി
A.K.ഗോപാലൻ
- എന്റെ ജീവിതകഥ
- എന്റെ ഡയറി
- എന്റെ പൂർവകാല സ്മരണകൾ
- കൊടുംകാറ്റിന്റെ മാറ്റൊലി
- ഞാൻ ഒരു പുതിയ ലോകംകണ്ടു
- മണ്ണിനു വേണ്ടി
- ഹരിജനം
മറ്റു പുസ്തകങ്ങൾ
- അപ്പന്റെ മകൾ : ഭാവത്രാന് നമ്പൂതിരിപാട്
- ഋതുമതി : M.P.ഭട്ടത്തിരിപ്പാട്
- ജീവിതസമരം : C.കേശവൻ
- ജീവിതസ്മരണകൾ : V.T.ഭട്ടത്തിരിപ്പാട്
- പൊഴിഞ്ഞ പൂക്കൾ : V.T.ഭട്ടത്തിരിപ്പാട്
- മറക്കുടക്കുള്ളിലെ മഹാനഗരം : M.R.ഭട്ടത്തിരിപ്പാട്
View Renaissance in Kerala Questions and Answers.
Click here to search study notes.
Click here to view all Kerala PSC Study notes.
Click here to read PSC Question Bank by Category wise.
Click here to Test your knowledge by atteneding Quiz.